പത്തനംതിട്ട: പത്തനംതിട്ട നഗരമധ്യത്തില്‍ വന്‍ തീപിടിത്തം. നഗരമധ്യത്തിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളിലാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തീ കൂടുതല്‍ കടകളിലേക്ക് വ്യാപിക്കുന്നുണ്ട്. നിലവില്‍ അഞ്ച് കടകളിലാണ് തീ പടര്‍ന്നിരിക്കുന്നത്. ഒരു മൊബൈല്‍ കടയും രണ്ട് ബേക്കറികളും ആണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
- Home
- Latest News
- പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം; അഞ്ച് കടകൾ കത്തി
പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം; അഞ്ച് കടകൾ കത്തി
Share the news :
Jan 20, 2023, 9:45 am GMT+0000
payyolionline.in
ഐഎസ്ആര്‍ഒ ചാരക്കേസ്: പ്രതികൾക്ക് മുൻകൂർ ജാമ്യം
വിമാനയാത്രക്കിടെ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്ക ..
Related storeis
ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം
May 1, 2024, 11:46 am GMT+0000
നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറ...
May 1, 2024, 11:43 am GMT+0000
എസ്എൻസി ലാവ്ലിൻ കേസ് ഇന്നും പരിഗണിച്ചില്ല; അന്തിമ വാദത്തിനുള്ള പട്...
May 1, 2024, 10:44 am GMT+0000
കൊവിഷീല്‍ഡ് കൊവിഡ് വാക്സീന് പാര്‍ശ്വഫലം; മരണം വാക്സീൻ മൂലമാണെങ്കി...
May 1, 2024, 10:28 am GMT+0000
ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം...
May 1, 2024, 10:06 am GMT+0000
കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു
May 1, 2024, 8:50 am GMT+0000
More from this section
കരിങ്കൽ ക്വാറിയിൽ സ്ഫോടനം; 4 തൊഴിലാളികൾ മരിച്ചു; 8 പേർക്ക് പരിക്കേറ...
May 1, 2024, 6:30 am GMT+0000
അറബിക്കടൽ തിളച്ചു മറിയുന്നു, തണുക്കാൻ സാധ്യത കുറവ്; ചൂടും തീവ്രചുഴല...
May 1, 2024, 6:24 am GMT+0000
അച്ഛനെ കൊന്ന കേസിലെ പ്രതി നേപ്പാളിൽ മരിച്ച നിലയിൽ; ചികിത്സാ കേന്ദ്ര...
May 1, 2024, 6:00 am GMT+0000
കരിപ്പൂരിൽ സ്വർണം കടത്തിയ ആളും തട്ടിയെടുക്കാനെത്തിയവരും പിടിയിൽ, കട...
May 1, 2024, 5:27 am GMT+0000
ദില്ലിയില്‍ ലൈംഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച...
May 1, 2024, 5:05 am GMT+0000
പ്രതിഷേധം തള്ളി, ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ മാറ്റങ്ങളോടെ; പരീക്ഷാ പരിഷ...
May 1, 2024, 4:32 am GMT+0000
റോഡിൽ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി അവഗണിച്ചു, കോലഞ്ചേരിയിൽ 4...
May 1, 2024, 4:27 am GMT+0000
ദില്ലിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി, കുട്ടികളെ ഒഴിപ്പിച്ചു, പര...
May 1, 2024, 4:24 am GMT+0000
വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു; ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ മാ...
May 1, 2024, 4:07 am GMT+0000
സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും, 4 ജില്ലകളിൽ അതീവജ...
May 1, 2024, 4:01 am GMT+0000
സിബിഐ ഹൈക്കോടതിയിൽ, ‘സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു,...
Apr 30, 2024, 12:30 pm GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം; മുഖത്ത്...
Apr 30, 2024, 11:44 am GMT+0000
ഗാസയിൽ 40 ദിവസം വെടിനിർത്താൻ ഇസ്രയേൽ നിർദേശം; വിട്ടുവീഴ്ച ചെയ്യാൻ ഹ...
Apr 30, 2024, 11:40 am GMT+0000
യാത്രക്കാരുടെ പ്രതിഷേധത്തിനിടെ ട്രെയിൻ സ്റ്റോപ്പ് മാറ്റം, നാളെ മുതൽ...
Apr 30, 2024, 10:38 am GMT+0000
പൊതുജന ശ്രദ്ധയ്ക്ക്, അതീവജാഗ്രത, കേരളത്തിൽ കൂടുതൽ ജില്ലകളിൽ ഉഷ്ണതരം...
Apr 30, 2024, 10:34 am GMT+0000