തിരുവനന്തപുരം : ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സർക്കാർ ഡോക്ടർമാർ സമരം ഡോക്ടർമാരുടെ സമരം പിൻവലിച്ചു. നാളെ മുതൽ ഡ്യൂട്ടി എടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും. സർക്കാർ എടുത്തത് പോസിറ്റീവ് ആയ സമീപനം എന്നാണ് വിലയിരുത്തൽ.
സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും
May 11, 2023, 4:22 pm GMT+0000
payyolionline.in
പയ്യോളിയിൽ അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് സമ്പൂർണ വിദ്യാർത്ഥി പ്രവേശന ക്യ ..
തിരുവനന്തപുരം ബാലരാമപുരത്ത് മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ചത് ..