പയ്യോളി: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അയനിക്കാട് പ്രവർത്തിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്കു 2.30ന് കൃഷിവകുപ്പു മന്ത്രി പി.പ്രസാദ് നിർവ്വഹിക്കും. കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിക്കും. പഠന ഗവേഷണകേന്ദ്രം ഡയറക്ടർ ടി. ശ്രീധരൻ ചോമ്പാല, കേന്ദ്രത്തിന്റെ ചരിത്ര നാൾവഴികൾ വിശദീകരിക്കും.
കെപിപിഎച്ച്എയുടെ അയനിക്കാട്ടെ നവീകരിച്ച പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം 16ന്
May 13, 2023, 9:47 am GMT+0000
payyolionline.in
‘വെറുപ്പിന്റെ കമ്പോളം പൂട്ടി സ്നേഹത്തിന്റെ കട തുറന്നു’ ജനങ്ങള്ക് ..
കർണാടകയിൽ കോൺഗ്രസിന്റെ വിജയം; കൊയിലാണ്ടിയിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആഹ്ലാ ..