ഹാർദ്ദവ് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈത്താങ്ങായി പാലൂർ വാട്‌സ്ആപ്പ് കൂട്ടായ്മ ; സംഭാവനയായി നൽകിയത് 4 ലക്ഷം രൂപ

തിക്കോടി: പാലൂരിലെ 7 മാസം പ്രായമുള്ള ഹാർദ്ദവിൻ്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നാടാകെ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുമ്പോൾ പാലൂരിലെ വാട്സ് അപ് ഗ്രൂപ്പായ വോയിസ് ഓഫ് പാലൂർ, ചികിത്സാ സഹായ കമ്മിറ്റിക്ക് സമാഹരിച്ച്...

പയ്യോളി ജനമൈത്രി പോലീസിന്റെയും സുമനസ്സുകളുടെയും കൂട്ടായ്മയിൽ ഫാത്തിമക്കും രാധക്കും വീടൊരുങ്ങുന്നു

പയ്യോളി: തുറയുരിലെ സുമനസ്സുകളും പയ്യോളി ജനമൈത്രി പോലീസും ചേര്‍ന്ന് കിഴക്കാനത്ത് മുകളിൽ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഫാത്തിമ, രാധ എന്നിവര്‍ക്ക്  വീട് നിർമിച്ചു നൽകാനൊരുങ്ങുന്നു. വീടുകളുടെ കുറ്റിയടിക്കൽ കർമം നേർകോട്ടിക് സെൽ...

Jan 14, 2021, 7:32 pm IST
യു .കെ. പി. റസാക്കിൻ്റെ ‘ഒരു പൊതി കടല’ പ്രകാശനം ചെയ്തു

നന്തി: നേതാജി ഗ്രന്ഥാലയത്തിന്റെയും ആവിക്കല്‍ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തില്‍ യു .കെ. പി. റസാക്കിന്റെ ‘ഒരു പൊതി കടല’ എന്ന കവിതാ സമാഹാരം പ്രശസ്ത കവി ഡോ: സോമന്‍ കടലൂര്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍...

കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകനു നേരെ ആക്രമണം

കൊയിലാണ്ടി: പന്തലായനിയില്‍ ബിജെപി പ്രവര്‍ത്തകനു നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ പന്തലായനി മീത്തലെ അത്തിലശ്ശേരി സജിനേഷിനെ (37) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ....

വടകരയിലെ പെട്രോള്‍ പമ്പില്‍ അക്രമം; കൈനാട്ടി സ്വദേശിക്ക് പരിക്ക്

വടകര: വടകര ജെ ടി റോഡിലെ  പെട്രോള്‍ പമ്പില്‍ അക്രമം.  അക്രമത്തില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരനായ   കൈനാട്ടി സ്വദേശി നിസാമിനു  (23)  പരിക്കേറ്റു.  ജെ ടി റോഡിലെ ഭാരത് പെട്രോളിയം പമ്പിലാണ്  സംഭവം....

മേലടി സെക്ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും

പയ്യോളി:   33 കെവി ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മേലടി സെക്ഷൻ  പരിധിയില്‍ വൈദ്യുതി മുടങ്ങും. ഇന്ന് ( ജനുവരി 14 )  രാവിലെ 7 മണി മുതൽ വൈകിട്ട് 5വരെ  മേലടി...

വ്യാപാരികളുടെ നികുതി വെട്ടികുറക്കണമെന്ന് ഏകോപന സമിതി

കൊയിലാണ്ടി:  ലോക്ക് ഡൗൺ കയിഞ്ഞ് കടകൾ തുറന്നു മാസങ്ങൾ കഴിഞ്ഞിട്ടും വ്യാപാരികളുടെ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞിട്ടില്ലന്നും അതിന്റെ പ്രയാസങ്ങൾ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും. എല്ലാവിധ നികുതി ഇളവ് വ്യാപാരികൾക്കും നൽകണമെന്നും മണ്ഡലം കമ്മിറ്റി യോഗം...

കെ-റെയിൽ വിഷയം പാർലമെന്റിൽ ഉന്നയിക്കും: കെ. മുരളീധരൻ എം.പി.

കൊയിലാണ്ടി : കേരളത്തിലെ വികസനത്തിന് തങ്ങൾ എതിരല്ലെന്നും വികസനത്തിന്റെ പേരിൽ ലൈഫ് മിഷനിലും കെ-ഫോണിലും മറ്റും നടക്കുന്ന അഴിമതിയെയാണ് തങ്ങൾ എതിർത്തതെന്നും മുരളീധരൻ പറഞ്ഞു.കെ റെയിൽ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് കെ. മുരളീധരൻ...

വടകര സപ്ലൈകോ ഗോഡൗണിലെ തീപിടിത്തം: അഡീഷണൽ സെക്രട്ടറി സന്ദർശിച്ചു

വടകര: ലോകനാര്‍കാവിലെ സപ്ലൈകോ ഗോഡൗണിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ജെസി ജോര്‍ജ് ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ചു. ഗോഡൗണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ വകുപ്പ് സെക്രട്ടറിക്ക് പരാതി അയച്ചതിനെ...

വടകരയില്‍ ഓട്ടോയിൽ കടത്തിയ കഞ്ചാവുമായി രണ്ടു പേർ എക്സൈസ് പിടിയിൽ

വടകര: ഓട്ടോയില്‍ കടത്തിയ രണ്ടുകിലോ കഞ്ചാവുമായി രണ്ടു പേരെ വടകര എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തു. കോഴിക്കോട് കസബ പണിക്കര്‍ റോഡില്‍ നാലുകണ്ടി പറമ്പത്ത് മുഹമ്മദ്...