കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണം. യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷിനാണ് പരിക്കേറ്റത്. 35 വയസുകാരനായ റിജേഷ് ഭിന്നശേഷിക്കാരനാണ്. സംസാരശേഷിയില്ലാത്ത ഇദ്ദേഹം രാവിലെ അച്ഛനൊപ്പം റബ്ബർ ടാപ്പിങിനായാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. രാവിലെ എട്ട് മണിയോടെ റബ്ബർ ടാപ്പിങ് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം റിജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
- Home
- Latest News
- താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണം ; സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതര പരിക്ക്
താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണം ; സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതര പരിക്ക്
Share the news :
May 27, 2023, 5:18 am GMT+0000
payyolionline.in
കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഓട്ടോറിക്ഷ തകർത്തു, ജനങ്ങളെ ഓടിച്ചു; വെടിവെച്ച ..
അരിക്കൊമ്പൻ ദൗത്യം പരാജയപ്പെട്ട പരീക്ഷണമെന്ന് ജോസ് കെ. മാണി
Related storeis
ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴും, കരട് ബില്ലുമായി കേന്ദ്രം
Dec 23, 2024, 8:15 am GMT+0000
ക്രിസ്മസ്: കുതിച്ചുയർന്ന് മത്സ്യ-മാംസ വില
Dec 23, 2024, 7:02 am GMT+0000
സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു
Dec 23, 2024, 6:10 am GMT+0000
സ്ത്രീ മരിച്ചെന്ന് പറഞ്ഞിട്ടും അല്ലു അർജുൻ തിയറ്റർ വിടാൻ തയാറായില്...
Dec 23, 2024, 5:39 am GMT+0000
എം ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Dec 23, 2024, 5:37 am GMT+0000
വന നിയമ ഭേദഗതി ബിൽ കർഷക വിരുദ്ധമല്ല: മന്ത്രി എ കെ ശശീന്ദ്രൻ
Dec 23, 2024, 5:36 am GMT+0000
More from this section
പുതുവത്സരത്തിൽ
പറക്കാനൊരുങ്ങി എയർ കേരള ; കേരളത്തിലെ ആദ്യ സ്വകാര്യ ...
Dec 23, 2024, 3:35 am GMT+0000
ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
Dec 23, 2024, 3:30 am GMT+0000
ബംഗാൾ ഗവർണറുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്: വഞ്ചിതരാകരുത്, രാജ്ഭവന്റെ മുന...
Dec 22, 2024, 2:48 pm GMT+0000
വയനാട് ദുരന്തബാധിതർക്ക് വീടുകൾ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യ...
Dec 22, 2024, 1:41 pm GMT+0000
ശബരിമലയിൽ തിരക്കേറുന്നു; ശനിയാഴ്ച വരെ ദർശനത്തിനെത്തിയത് 28,93,210 പേർ
Dec 22, 2024, 8:11 am GMT+0000
അന്താരാഷ്ട്ര കലാകരകൗശല മേളയ്ക്ക് സർഗാലയിൽ ഇന്ന് തിരിതെളിയും
Dec 22, 2024, 6:37 am GMT+0000
തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ തൊഴിൽമേള; നിയമനഉത്തരവ് ...
Dec 22, 2024, 3:54 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
Dec 22, 2024, 3:52 am GMT+0000
എം ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
Dec 22, 2024, 3:29 am GMT+0000
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം: പ്രത്യേക മന്ത്രിസഭാ യോ...
Dec 22, 2024, 3:27 am GMT+0000
ഗൾഫ് വിമാന നിരക്കിൽ പുതുവത്സരക്കൊള്ള; വർധന 70 ശതമാനത്തിലധികം
Dec 22, 2024, 3:25 am GMT+0000
തുടർഭരണം സംഘടനാ ദൗർബല്യം ഉണ്ടാക്കി; സിപിഎം തിരുവനന്തപുരം സമ്മേളനത്ത...
Dec 21, 2024, 5:26 pm GMT+0000
യുവതി മരിച്ച സംഭവം അപ്രതീക്ഷിത അപകടം; അതിന്റെ പേരിൽ വ്യക്തിഹത്യ നടക...
Dec 21, 2024, 5:19 pm GMT+0000
‘ചില്ലായ് കലാൻ’; തണുത്തുറഞ്ഞ് കശ്മീർ, ശ്രീനഗറിൽ അഞ്ച് പ...
Dec 21, 2024, 4:06 pm GMT+0000
യൂസ്ഡ് കാർ കമ്പനികളിൽ നിന്നും വാങ്ങിയാൽ ജിഎസ്ടി കൂടും, ഇൻഷുറൻസ് പോള...
Dec 21, 2024, 3:30 pm GMT+0000