പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി റേഷൻ ഷോപ്പിന് മുമ്പിൽ കഞ്ഞി വെപ്പ് സമരം നടത്തി

news image
Feb 3, 2023, 11:38 am GMT+0000 payyolionline.in

പയ്യോളി :  റേഷൻ സംവിധാനം പതിവ് പോലെ ആക്കുക, പുഴക്കലരി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തച്ചൻകുന്ന് റേഷൻ പീടികക്ക് മുമ്പിൽ വെച്ച് കഞ്ഞിവെപ്പ് സമരം നടത്തി. കെ.പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏ ഞ്ഞിലാടി അഹമ്മദ് അധ്യക്ഷത വഹിച്ചു. പടന്നയിൽ പ്രഭാകരൻ , പി ബാലകൃഷ്ണൻ, വടക്കയിൽ ഷഫീഖ് .കെ ടി വിനോദൻ, തൊടു വയൽ സദാനന്ദൻ, പി.എം. അഷറഫ് , അൻവർ കായിരികണ്ടി, സി.കെ ഷഹനാസ് ,എൻ എം മനോജ് , സനൂപ് കോമത്ത്, എൻ എം മനോജ്, എം.കെ മോഹനൻ, കെ.വി കരുണാകരൻ, കാര്യാട്ട് ഗോപാലൻ, കുറുമണ്ണിൽ രവീന്ദ്രൻ , കെ. വി കരുണാകരൻ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe