പയ്യോളി : തച്ചൻകുന്ന് മത്തത്ത് ( രമ്യ ) രാജൻ നമ്പ്യാർ (77) അന്തരിച്ചു. പയ്യോളി കോ-ഓപ്പറേറ്റീവ് അർബ്ബൻ ബാങ്ക് മുൻ ജീവനക്കാരനും കിഴൂർ ശിവക്ഷേത്ര പരിപാലന സമിതി മുൻ ഖജാൻജിയും പ്രവാസിയുമായിരുന്നു. ഭാര്യ : മത്തത്ത് കമലമ്മ. മക്കൾ : രാജേഷ്, രഞ്ജിത്ത്, രജീഷ് (മൂവരും ദുബായ്) മരുമക്കൾ: സപ്ന (ഒഞ്ചിയം), അശ്വതി, അപർണ്ണ (കൊല്ലം). സഹോദരങ്ങൾ : ജിനചന്ദ്രൻ നമ്പ്യാർ, ഗംഗാധരൻ നമ്പ്യാർ, ശ്രീധരൻ നമ്പ്യാർ, സരോജിനി അമ്മ, പരേതരായ പ്രഭാകരൻ നമ്പ്യാർ, കുഞ്ഞനന്തൻ നമ്പ്യാർ. സംസ്കാരം ശനിയാഴ്ച 10 മണിക്ക് വീട്ടുവളപ്പിൽ.
തച്ചൻകുന്ന് മത്തത്ത് രാജൻ നമ്പ്യാർ അന്തരിച്ചു
Jun 2, 2023, 10:06 am GMT+0000
payyolionline.in
കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ നിന്നിറങ്ങിയത് വീട്ടിലേക്കെന്ന് പറഞ്ഞ്; താമരശ ..
സ്വകാര്യഭാഗങ്ങളിൽ അനുവാദമില്ലാതെ സ്പർശിച്ചു; ലൈംഗികമായി അതിക്രമിച്ചു: ബ്രിജ് ..