കൊയിലാണ്ടി: ചെങ്ങോട്ട്കാവ് കുടുംബശ്രീ ബാലസഭയുടെ സജ്ജം പരിപാടി ബിൽഡിങ്ങ് റെസിലിയൻ പരിശീലനം നടന്നു. കുടുംബശ്രീ റിസോഴ് പേഴ്സൺമാരായ ബാലു പൂക്കാട്, ഗിരിജ, രശ്മിശ്രീ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാലസഭാഗങ്ങൾ പങ്കെടുത്ത പരിപാടി കുട്ടികൾക്ക് കളികളിലൂടെയും ചർച്ചകളിലൂടെയും വിലപ്പെട്ട അറിവുകളും ചർച്ചകളിലൂടെയും വിലപ്പെ അറിവുകളും അനുഭവങ്ങളും പകർന്നു സി ഡി എസ്.വൈസ് ചെയർപേഴ്സൺ ഷമിത അധ്യക്ഷയായി.
സജ്ജം പരിപാടി ചേങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ബേബി സുന്ദർരാജ് ഉദ്ഘാടനം ചെയ്തു. കവിത, ഗിരിജ തുടങ്ങിയവർ സംസാരിച്ചു