പയ്യോളി : ഇരിങ്ങൽ കോട്ടക്കൽ കണ്ണോത്ത് കുഞ്ഞു അഹമ്മദ് ഹാജി (105) നിര്യാതനായി. ഇലാഹിയ്യ ജുമാ മസ്ജിദ് ആന്റ് മദ്രസ്സാ കമ്മറ്റി ആജീവാനന്ത പ്രസിഡണ്ടായിരുന്നു. ഭാര്യ : ബീവി. മകൻ: പരേതനായ കെ.ടി.മുഹമ്മദ് . മരുമകൾ: ചെറിയ മാളിയേക്കൽ സുഹ്റ . സഹോദരങ്ങൾ: ഉപ്പാത്തു, മറിയം, ആമിന, ഇബ്രാഹിം ഹാജി, ഇമ്പിച്ചി മമ്മു . പേരമക്കൾ: ഫിറോസ്, ജലീൽ, ഷമീന. ഖബറടക്കം കോട്ടക്കൽ ജലാൽ മസ്ജിദിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക്.
ഇരിങ്ങൽ – കോട്ടക്കൽ കണ്ണോത്ത് കുഞ്ഞു അഹമ്മദ് ഹാജി നിര്യാതനായി
Jul 29, 2023, 9:51 am GMT+0000
payyolionline.in
ചിത്രങ്ങൾക്ക് 500 രൂപ, വീഡിയോക്ക് 1500; കൊല്ലം കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡ ..
പാനും ആധാറും ലിങ്ക് ചെയ്തിട്ടില്ലെങ്കിലും ഐടിആർ ഫയൽ ചെയ്യാം: ആദായ നികുതി വകുപ ..