പള്ളിക്കര : തിക്കോടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കണിയാരിക്കൽ കമല അമ്മ (79) നിര്യാതയായി. ഭർത്താവ്: കണിയാരിക്കൽ കുഞ്ഞിരാമൻ മാസ്റ്റർ (റിട്ടയേർഡ് അധ്യാപകൻ ). മക്കൾ: പ്രദീപ് കണിയാരിക്കൽ (റിട്ടയേർഡ് അധ്യാപകൻ), ഹരീഷ്. കെ (സലാല), ഷാജി.കെ (യു. കെ.). മരുമക്കൾ: ബിന്ദു എം, (മണിയൂർ,അധ്യാപിക GVHSS മേപ്പയ്യൂർ), ബിന്ദു കെ. എം (അയനിക്കാട്), വിദ്യ പി രാജ് പണിക്കോട്ടി (യു.കെ). സഹോദരങ്ങൾ ലീല യു.വി (റിട്ടയേർഡ് ആരോഗ്യവകുപ്പ് ), പരേതയായ സരോജിനി അമ്മ. സംസ്കാരം ബുധൻ രാവിലെ 10 മണിക്ക്. സഞ്ചയനം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക്.
തിക്കോടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കണിയാരിക്കൽ കമല അമ്മ നിര്യാതയായി
Jun 16, 2026, 6:50 am GMT+0000
payyolionline.in
‘ഗുരുതര സ്വകാര്യതാ ലംഘനം, തുടർന്നാൽ നിയമനടപടി’; ഓൺലൈൻ പാപ്പരാസികൾ ..
സംസ്ഥാനത്തെ ലേണേഴ്സ് പരീക്ഷ നടത്തിപ്പ് അവതാളത്തിൽ; രണ്ടുദിവസമായി പരീക്ഷകൾ മുട ..
