ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ പാലത്തിന് മുകളില്‍ വെച്ച് 16 പേര് ഷോക്കേറ്റ് മരിച്ച അപകടത്തിന് കാരണമായത് എര്‍ത്തിങ് പിഴവാണെന്ന് റിപ്പോര്‍ട്ട്. നമോമി ഗംഗ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മലിന്യ സംസ്കരണ പ്ലാന്റില്‍ ഇക്കഴിഞ്ഞ 18ന് ആയിരുന്നു അപകടം. ചമോലി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് ത്രിപാഠി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ശനിയാഴ്ച സര്‍ക്കാറിന് സമര്‍പ്പിച്ചത്.
ഉത്തരാഖണ്ഡ് ചമോലിയില്‍ പാലത്തിന് മുകളില്‍ വെച്ച് ഷോക്കേറ്റ് 16 പേര് മരിച്ച അപകടത്തിന്റെ കാരണം കണ്ടെത്തി അന്വേഷണ റിപ്പോര്‍ട്ട്
Jul 29, 2023, 4:13 pm GMT+0000
payyolionline.in
പാലങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റും: നിർമാണ പ്രവർത്തനം ഉടൻ തുടങ്ങുമെ ..
ദേശീപാത നവീകരണം; പ്രശ്ന പരിഹാരങ്ങൾക്കായി അടിയന്തിര നടപടി വേണം :കെ.കെ.രമ എം.എ ..