പയ്യോളി സ്വദേശിനിക്ക് കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഫിസിക്സിൽ പിഎച്ച്ഡി

news image
Aug 1, 2023, 9:44 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി തച്ചന്‍കുന്ന് സ്വദേശിനി പിഎച്ച്ഡി കരസ്ഥമാക്കി. കാലിക്കറ്റ്  സര്‍വകലാശാലയില്‍ നിന്നും   ഫിസിക്സിലാണ് തച്ചന്‍കുന്നിലെ എസ് സനില ( ജോയിന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് , റഷ്യ ) നേട്ടം കൈവരിച്ചത്.  പയ്യോളി പുത്തന്‍ പുരയില്‍ പരേതനായ സത്യന്റെയും ലീനയുടെയും മകളാണ്.  ഭര്‍ത്താവ് :  ജോയിന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് റഷ്യയില്‍ ഗവേഷകനായ ഡോ എന്‍ മാരിമുത്തു.

 

എസ് സനില

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe