നന്തി : പട്ടികജാതി ക്ഷേമ സമിതി നന്തി മേഖല കൺവെൻഷൻ കാനത്തിൽ ജമീല എം.എൽ എ ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ഏരിയാ പ്രസിഡൻ്റ് കെ. സുകുമാരൻ അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ ടി ലിഗേഷ് , ഏരിയാ ട്രഷറർ കെ.എം പ്രമോദ് എന്നിവർ സംസാരിച്ചു. പുതിയ കമ്മറ്റി സെക്രട്ടറിയായി ടി.കെ ഭാസ്ക്കരൻ, പ്രസിഡൻറായി പി.ശശി, ട്രഷററായി പി.കെ ജനാർദ്ദനൻ ,ജോ: കെ.എം സന്ധ്യ, വൈസ് പ്രസിഡൻ്റായി പി.വി.കെ വേലായുധൻ എന്നിവരെ കൺവെൻഷൻ തിരഞ്ഞെടുത്തു. പി.ശശിയുടെ അദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷന് ടി.കെ ഭാസ്ക്കരൻസ്വാഗതവും, ജനാർദ്ദനൻ പി.കെ.നന്ദിയും പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- പികെഎസ് നന്തി കൺവെൻഷൻ : ഭാരവാഹികളായി പ്രസിഡണ്ട് പി ശശി, സെക്രട്ടറി ടി.കെ ഭാസ്ക്കരൻ, ട്രഷറര്‍ പി.കെ ജനാർദ്ദനൻ
പികെഎസ് നന്തി കൺവെൻഷൻ : ഭാരവാഹികളായി പ്രസിഡണ്ട് പി ശശി, സെക്രട്ടറി ടി.കെ ഭാസ്ക്കരൻ, ട്രഷറര്‍ പി.കെ ജനാർദ്ദനൻ
Share the news :
Aug 6, 2023, 4:42 pm GMT+0000
payyolionline.in
ഏകസിവിൽ കോഡ് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ തകർക്കും : വിസ്ഡം ഗേൾസ് ജില്ലാ സമ്മ ..
കീഴൂർ പുതിയവീട്ടിൽ രേഖ അന്തരിച്ചു
Related storeis
ദേശീയപാതയില്‍ സീബ്രലൈന്‍ പുനസ്ഥാപിക്കുക; കൊയിലാണ്ടി താലൂക്ക് വികസന...
Jan 4, 2025, 5:33 pm GMT+0000
ഫൂട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കണം; തിക്കോടി സ്നേഹതീരം റസിഡൻസ് അസോസിയേ...
Jan 4, 2025, 5:14 pm GMT+0000
മാറിയ പാഠപുസ്തകത്തിൻ്റെ അശാസ്ത്രിയത പരിഹരിക്കണം: കെഎസ്ടിയു
Jan 4, 2025, 10:19 am GMT+0000
പയ്യോളിയിൽ വ്യാപാരികളുടെ കുടുംബ സംഗമം നാളെ : സംസ്ഥാന പ്രസിഡണ്ട് രാജ...
Jan 4, 2025, 10:15 am GMT+0000
പയ്യോളി നഗരസഭ പുതിയ പെര്‍മിറ്റിനുള്ള സമ്മതപത്രം അനുവദിക്കുക’ ...
Jan 4, 2025, 10:12 am GMT+0000
പയ്യോളിയിലെ കോട്ടക്കലിന്റെ പേര് മാറ്റണം ; ഗ്രാമസഭയില്‍ പ്രമേയം
Jan 4, 2025, 10:10 am GMT+0000
More from this section
കരാട്ടെയിൽ ഒന്നാം സ്ഥാനം നിലനിർത്തി മേമുണ്ടയിലെ അൾട്ടിമെക്സ് കരാത്ത...
Jan 3, 2025, 6:39 am GMT+0000
പയ്യോളിയിലെ വിദ്യാർത്ഥിനി സെന യാസറിന് ഉജ്ജ്വല ബാല്യം പുരസ്കാരം
Jan 3, 2025, 5:56 am GMT+0000
ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയം എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ചു
Jan 3, 2025, 3:49 am GMT+0000
വിദ്യാസദനം എക്സ്പോ ’25 : പയ്യോളിയിൽ നാളെ ശാസ്ത്രസാങ്കേതിക വി...
Jan 3, 2025, 3:37 am GMT+0000
നന്തിയിൽ സിഐഇആർ ജില്ലാ ‘സർഗോത്സവo’
Jan 2, 2025, 5:15 pm GMT+0000
നന്തി നാരങ്ങോളി കുളത്ത് കാട്ടുപന്നി ഇറങ്ങി; പ്രദേശവാസികളും യാത്രക്ക...
Jan 2, 2025, 4:27 pm GMT+0000
മേപ്പയൂരിൽ പൊതു കളിക്കളം സ്ഥാപിക്കണം: ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി
Jan 2, 2025, 6:43 am GMT+0000
ഡിഎ കുടിശിക ഉടനെ അനുവദിക്കുക: സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ല സമ്മ...
Jan 1, 2025, 4:22 pm GMT+0000
മുത്താമ്പി പുഴയിൽ ചാടി യുവതി മരിച്ചു
Jan 1, 2025, 3:58 pm GMT+0000
സർഗാലയിൽ സുരക്ഷാ ജീവനക്കാരനെ അടിച്ചു പരിക്കേൽപ്പിച്ചു ; കോട്ടക്കൽ സ...
Jan 1, 2025, 3:02 pm GMT+0000
ഡിവൈഎസ്പി ആർ. ഹരിദാസ് സർവീസിൽ നിന്നും വിരമിച്ചു
Jan 1, 2025, 12:05 pm GMT+0000
കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ – ദേവി ക്ഷേത്രോത്സവം ആരംഭിച്ചു
Jan 1, 2025, 11:56 am GMT+0000
തിക്കോടിയിൽ സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യവുമായി യുവാവ് പിട...
Dec 31, 2024, 6:16 pm GMT+0000
പയ്യോളിയിൽ പാർവതി എസ്സിന്റെ ‘ഉൾ അടക്കം’ കവിത സമാഹാര പ്ര...
Dec 31, 2024, 5:51 pm GMT+0000
ഖത്തർ കെഎംസിസി ഇരിങ്ങൽ ടൈലറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 20 പേർ പരിശീലനം ...
Dec 31, 2024, 3:53 pm GMT+0000