ക്ഷേത്ര വാദ്യകലാ അക്കാദമി കൊയിലാണ്ടി മേഖല കൺവെൻഷൻ

news image
Aug 13, 2023, 5:27 pm GMT+0000 payyolionline.in

കൊയിലാണ്ടി:  ക്ഷേത്ര വാദ്യകല അക്കാദമി കൊയിലാണ്ടി മേഖല കൺവെൻഷൻ പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര ഹാളിൽ നടന്നു.  നന്ദകുമാർ മുചുകുന്നിന്റെ സോപാന സംഗീതത്തോടെ തുടങ്ങിയ ചടങ്ങിൽ പ്രസിഡന്റ് മുചുകുന്ന് ശശി മാരാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻ സെക്രട്ടറി മടി കൈ ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി രഞ്ജിത്,  കലാമണ്ഡലം ശിവദാസ് , കാഞ്ഞിലശ്ശേരി വിനോദ് ,കടമേരി ഉണ്ണിക്കൃഷ്ണൻ  , അരവിന്ദൻ കാഞ്ഞിലശ്ശേരി സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe