പയ്യോളി: എസ്എൻഡിപി യോഗം പയ്യോളി യൂണിയൻറെ ആഭിമുഖ്യത്തിൽ 96 മത് ശ്രീനാരായണഗുരുദേവ മഹാസമാധി ദിനം ആചരിച്ചു. കാലത്ത് അഷ്ടോത്തരനാമാർച്ചന ഗുരുപുഷ്പാഞ്ജലി സമൂഹ പ്രാർത്ഥന ഗുരുദേവ കൃതികളുടെ പാരായണം ഭജന എന്നിവ നടന്നു. യൂണിയൻ വൈസ് പ്രസിഡണ്ട് കെ പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ കെ കുഞ്ഞിരാമൻ പ്രഭാഷണം നടത്തി. കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ, സുഭാഷ് കോമത്ത്, രമേശൻ കുറുമയിൽ, കെ എൻ രത്നാകരൻ, വിപി ഇന്ദിരാദേവി,, എം ടി വിനോദ്, സി കെ മുരളി, കൊളാവി രാഘവൻ, കെ വി സതീശൻ, കൊളപ്പൻ കൃഷ്ണൻ, എ വി ഷീബ, കെ സരോജിനി തുടങ്ങിയവർ നേതൃത്വം നൽകി
- Home
- നാട്ടുവാര്‍ത്ത
- പയ്യോളിയില്‍ ശ്രീനാരായണഗുരുദേവ മഹാസമാധി ദിനാചരണം നടത്തി
പയ്യോളിയില്‍ ശ്രീനാരായണഗുരുദേവ മഹാസമാധി ദിനാചരണം നടത്തി
Share the news :
Sep 23, 2023, 2:41 am GMT+0000
payyolionline.in
നന്തി കോടിക്കൽ തട്ടാൻകണ്ടി കുഞ്ഞബ്ദുള്ള നിര്യാതനായി
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളി ബസ് ഡ്രൈവർക്ക് രണ്ടാംതവണയും 22 ലക്ഷത്തില ..
Related storeis
കീഴൂർ ശിവക്ഷേത്രം ആറാട്ട് മഹോത്സവം: ആഘോഷ കമ്മിറ്റി രൂപീകരണം സപ്തംബർ...
Sep 20, 2024, 10:33 am GMT+0000
‘പയ്യോളി റൺ’ ജെസിഐയുടെ മാരത്തൺ സെപ്റ്റംബർ 29ന് ; പോസ്റ...
Sep 20, 2024, 10:03 am GMT+0000
ചേമഞ്ചേരിയിൽ കാർ ഓട്ടോയിലിടിച്ച് 3 പേർക്ക് പരിക്ക്
Sep 20, 2024, 8:52 am GMT+0000
എൻ.വൈ.സി. ജില്ലാ പഠന ശിബിരം അകലാപുഴയിൽ നാളെയും മറ്റന്നാളും
Sep 19, 2024, 5:13 pm GMT+0000
‘ബ്രെയിൻ സർജറി’; എസ്സൻസ് ഗ്ലോബൽ ജനകീയ സംവാദ പരമ്പര നാള...
Sep 19, 2024, 4:29 pm GMT+0000
‘ഒന്നിച്ചിരിക്കാം ഒത്തിരി പറയാം’; തിക്കോടിയിൽ സിഡിഎസ് പ...
Sep 19, 2024, 4:22 pm GMT+0000
More from this section
വയനാട് വഞ്ചനാദിനം ; മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധപ്രകട...
Sep 19, 2024, 4:24 am GMT+0000
തുറയൂരില്‍ സംഘടിപ്പിച്ച ‘അങ്ങാടി മൗലിദ്’ ശ്രദ്ധേയമായി
Sep 19, 2024, 4:12 am GMT+0000
മുഖ്യമന്ത്രി രാജിവെക്കണം; കൊയിലാണ്ടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം...
Sep 18, 2024, 3:02 pm GMT+0000
കൊയിലാണ്ടിയിൽ എസ്.വൈ.എസ്. മെഹ് ഫിലെ അഹ് ലുബൈത്തിന് കൊടിയേറി
Sep 18, 2024, 2:50 pm GMT+0000
പുറക്കാട് അമർജ്യോതി സിആർപിഎഫ് കൂട്ടായ്മ ഓണാഘോഷവും കുടുംബ സംഗമവും ന...
Sep 18, 2024, 2:37 pm GMT+0000
പയ്യോളിയില്‍ മൂന്ന് കുണ്ടൻ ചാലിൽ ഉഷ അന്തരിച്ചു
Sep 18, 2024, 10:23 am GMT+0000
കോട്ടക്കൽ പുത്തൻപുരയിൽ ബാലകൃഷ്ണൻ അന്തരിച്ചു
Sep 18, 2024, 10:17 am GMT+0000
പയ്യോളിയില്‍ ഖുവ്വത്തുൽ ഇസ്ലാം സഭ നബിദിന സമ്മേളനം നടത്തി
Sep 18, 2024, 10:08 am GMT+0000
ആർട്ടിസാൻസ് മന്ത്രാലയം രൂപീകരിക്കണം: യു.വി ദിനേശ് മണി
Sep 17, 2024, 12:33 pm GMT+0000
കൊയിലാണ്ടിയില്‍ ഇർശാദുൽ മുസ്ലിമീൻ ദഅവ വിംഗ് ക്ലാസ്സ് നടത്തി
Sep 17, 2024, 12:11 pm GMT+0000
എം.എസ്.എം കോഴിക്കോട് നോർത്ത് ജില്ലാ ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മ...
Sep 17, 2024, 10:06 am GMT+0000
കൊയിലാണ്ടി ലയൺസ് ക്ലബ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
Sep 17, 2024, 7:55 am GMT+0000
കൊയിലാണ്ടി ഫിലിം ഫാക്ടറിയുടെ ഓണ സംഗമം ശ്രദ്ധേയമായി
Sep 17, 2024, 7:41 am GMT+0000
ബസ്സില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണമാലയും പേഴ്സും ഉടമക്ക് തിരിക...
Sep 17, 2024, 6:56 am GMT+0000
നന്തി ദാറുസ്സലാം തർഖിയ എജ്യു വില്ലേജിൽ ‘ ദിക്റെ മീലാദ്’...
Sep 16, 2024, 5:05 pm GMT+0000