പാരാ അത്ലറ്റിക്സിൽ ചേമഞ്ചേരി സ്വദേശിക്ക് ഗോൾഡ് മെഡൽ

news image
Dec 29, 2023, 4:45 am GMT+0000 payyolionline.in
കൊയിലാണ്ടി: തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന  രണ്ടാമത് സംസ്ഥാന പാരാ അത്ലറ്റിക്  ചാമ്പ്യാൻ ഷിപ്പിൽ  200 മീറ്റർ ഓട്ട  മത്സരത്തിൽ പങ്കെടുത്ത പൂക്കാട് ചേമഞ്ചേരി സ്വദേശിക്ക് ഗോൾഡ്ക്ക്മെഡൽ. കെ.കെ.അശോകനാണ് ഗോൾഡ് മെഡൽ കരസ്തമാക്കിയത്. ജനുവരി 9 മുതൽ 13 വരെ ഗോവയിൽ വെച്ചു നടക്കുന്ന നാഷണൽ മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.  ഇന്റർ നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻ   ശിവകുമാർ  മെഡൽ സമ്മാനിച്ചു. കോഴിക്കോട് മാത്തോട്ടം വനശ്രീയിൽ സാമൂഹ്യ വനവൽക്കരണം കൺസവേറ്ററോഫ് ഫോറസ്റ്റ് ഓഫിസിൽ ഹെഡ് അക്കൌണ്ടന്‍റുമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe