കൊല്ലം കളരിക്കണ്ടി വത്സല അന്തരിച്ചു

news image
Jan 1, 2024, 5:30 pm GMT+0000 payyolionline.in
കൊയിലാണ്ടി (കൊല്ലം): റിട്ട. നേവി ഉദ്യോഗസ്ഥൻ “സമുദ്ര” കളരികണ്ടിയിൽ സുരേഷ്ബാബുവിന്റെ ഭാര്യ വത്സല കെ (55 ) ( അദ്ധ്യാപിക വേലിയന്റ് പബ്ലിക് സ്കൂൾ  കൊയിലാണ്ടി ) അന്തരിച്ചു. മക്കൾ: അക്ഷയ് ബാബു(മർച്ചന്റ് നേവി), അഭിഷേക് ബാബു (കാനഡ) . കാരയാട് പരേതനായ കെ കെ രാമന്റെയും അമ്മാളുവിന്റെയും മകളാണ്. സഹോദരങ്ങൾ: വിലാസിനി (കാളിയത്ത്മുക്ക്), വത്സൻ( ചങ്ങരംവെള്ളി), വിനോദ് (  അധ്യാപകൻ എം ഐ എച്ച് എസ് എസ് പൊന്നാനി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe