ഇംഫാൽ: മണിപ്പൂരിലെ ലിലോങ്ങിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവല്യൂഷണറി പിപ്പീൾസ് ഫ്രണ്ട്. പദ്ധതിയിട്ടത് മയക്കുമരുന്ന് വിൽപന കേന്ദ്രം ആക്രമിക്കാനെന്നും സംഘടന വ്യക്തമാക്കി. പ്രദേശവാസികൾ വളഞ്ഞതോടെ സ്വയം പ്രതിരോധത്തിനായി വെടിവെക്കുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി.
മണിപ്പൂർ ലിലോങിലെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട്
Jan 3, 2024, 5:58 am GMT+0000
payyolionline.in
ഒടുവിൽ 47,000 ത്തിന് താഴേക്ക്; 2024 ലെ ആദ്യ ഇടിവിൽ സ്വർണവില
ഒഡിഷയിലെ 6974 സ്കൂളുകൾ സ്മാർട്ടാക്കാൻ കെൽട്രോൺ ; 164 കോടിയുടെ ഓർഡർ