പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍  നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി

news image
Sep 29, 2022, 6:01 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി  ആഘോഷങ്ങള്‍ക്ക് തുടക്കമായി.  ഒക്ടോബർ ഒന്നിന്  വൈകീട്ട് 5മണിക്ക് ശ്രീ മഹാലക്ഷ്മി പൂജ,  ഒക്ടോബർ 2നു  വൈകീട്ട് 5.30ന് വിശേഷാൽ നാരങ്ങ വിളക്കർച്ചന,  ഒക്ടോബർ 3 ന് ദുർഗ്ഗാഷ്ടമി  വൈകീട്ട്  5.30നു  വിദ്യാമന്ത്രർച്ചന, ഒക്ടോബർ 4നു  മഹാനവമി – ആയുധപൂജ, ഗ്രന്ഥപൂജ,   ഒക്ടോബർ 5നു വിജയദശമി ദിനത്തില്‍  കാലത്ത് വാഹന പൂജ, ഗ്രന്ഥപൂജയും ഗ്രന്ഥമെടുപ്പും തുടര്ന്ന് എഴുത്തിനിരുത്തൽ എന്നിവയും  ഉണ്ടായിരിക്കുമെന്ന്   ക്ഷേത്രം  പ്രസിഡന്റ് ടി. പി. നാണു അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe