കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടയിൽ തൊഴിലാളി മരിച്ചു

news image
Jan 13, 2024, 5:09 pm GMT+0000 payyolionline.in
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയിൽ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച തൊഴിലാളി മരിച്ചു. കൊയിലാണ്ടിചെറിയ മങ്ങാട് ഫിഷർ മെൻ കോളനിയിൽ ബൈജു (46)വാണ് മത്സ്യബന്ധനത്തിനിടയിൽ മരിച്ചത്.  വടകര ഭാഗത്ത് കരയിൽ എത്തിച്ച ശേഷം വടകര ജില്ലാ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ :ജീൻഷ. മക്കൾ: വൈഷ്ണവ് , വിഷ്ണു. അച്ഛൻ: പരേതനായ ബാബു. അമ്മ: പരേതയായ ബേബി .സഹോദരങ്ങൾ : ഓമന ,അമ്പിളി , ഷൈനി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe