കൊയിലാണ്ടി പുതിയകാവ് ക്ഷേത്രത്തിൽ മോഷണം

news image
Jan 28, 2024, 9:23 am GMT+0000 payyolionline.in

കൊയിലാണ്ടി: പുതിയകാവ് ക്ഷേത്രത്തിൽ മോഷണ ശ്രമം. ഇന്നു പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു മൂന്ന് സ്റ്റീൽഭണ്ഡാരങ്ങൾ തകർത്തിട്ടുണ്ട്. മോഷണം പോയ വസ്തുക്കൾ എന്തൊക്കെയാണെന്ന് പരിശോധിച്ചു വരുകയാണ്. ഓഫീസിലെ അലമാരയും തകർത്തിട്ടുണ്ട്. സി.ഐ.എം.വി.ബിജു.എസ്.ഐ.അനീഷും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe