news image
Feb 26, 2024, 5:58 am GMT+0000 payyolionline.in

പയ്യോളി: മതേതരത്വം സംരക്ഷിക്കാൻ ഇടത് പക്ഷം ഒറ്റക്കെട്ടായി പാർല്മെൻ്റ് ഇലക്ഷനെ നേരിടുമെന്ന്  കൊളാവിപ്പാലത്ത് ആര്‍ജെഡി കുടുംബ സംഗമവും ഓഫീസ് ഉദ്ഘാടനവും നിവ്വഹിച്ച് ജില്ലാ പ്രസിഡൻ്റ് എം.കെ ഭാസ്കരൻ പറഞ്ഞു. ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി സലീംമടവൂർ സംസ്സാരിച്ചു.

ചെറിയാവി സുരേഷ് ബാബു അദ്ധ്യക്ഷതവഹിച്ച പരിപാടിയിൽ രാമചന്ദ്രൻ കുയ്യാണ്ടി പി.ടി.രാഘവൻ, കിരൺജിത്ത്, കൊളാവിപ്പാലം രാജൻ, എം.ടി.കെ. ഭാസ്കരൻ, എം.ടി.നാണമാസ്റ്റർ, എം.ടിഅഭിജിത്ത്, സിന്ധു ശ്രീശൻ, പി.പി.കണ്ണൻ തുടങ്ങിയവർ സംസ്സാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe