മസ്കറ്റ്: ഒമാനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് 169 തടവുകാര്‍ക്ക് മോചനം നല്കാന് ഉത്തരവിട്ട് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഇവരില്‍ 60 പേര് പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വ്യത്യസ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയാണ് സുല്‍ത്താന്‍ മോചിപ്പിച്ചത്.
ബലിപെരുന്നാള്‍; 169 തടവുകാര്‍ക്ക് മോചനം നല്കി ഒമാന്‍ സുല്‍ത്താന്‍
Jun 16, 2024, 2:29 pm GMT+0000
payyolionline.in
തീറ്റയില്‍ അമിതമായി പൊറോട്ടയും ചക്കയും നൽകി; കൊല്ലം വെളിനല്ലൂരിൽ 5 പശുക്കൾ ചത ..
കുവൈത്ത് ദുരന്തത്തിൽ ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം: ലോകകേരള സഭ വ ..