മസ്കത്ത്: ഒമാനില് കാറിന് തീവെച്ച സംഭവത്തില് ഒരാളെ അറസ്റ്റ് ചെയ്തതായി നോര്ത്ത് അല് ബാത്തിന പൊലീസ് അറിയിച്ചു. പിടിയിലായ...
Jan 14, 2021, 7:23 pm ISTയു.എ.ഇയിൽ അതിശൈത്യം. അൽഐൻ മേഖലയിൽ അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നതോടെ വെള്ളം തണുത്തുറയുന്ന അവസ്ഥയായി. മരുഭൂമിയിൽ വെള്ളം ഐസായി മാറിയ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. അൽഐനിലെ അൽജിയാ പ്രദേശത്ത് നിന്നാണ് ഈ...
അബുദാബി: യുഎഇയില് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,950 പേര്ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 2,218 പേര് ഇന്ന് രോഗമുക്തരായി. മൂന്ന് പേര്...
ദുബൈ: കൊവിഡ് 19 വ്യാപനം മൂലം പ്രതിസന്ധിയിലായ വ്യവസായ മേഖലയ്ക്ക് ഉണര്വേകാന് അഞ്ചാമത്തെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് ദുബൈ. വ്യവസായ മേഖലയെ സഹായിക്കുന്നതിനായി 315 ദശലക്ഷം ദിര്ഹത്തിന്റെ പാക്കേജാണ് ദുബൈ കിരീടാവകാശിയും...
റിയാദ്: സൗദി അറേബ്യയില് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 10 പേര് കൂടി മരിച്ചു. 94 പേര്ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. 166 രോഗബാധിതര് സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്ട്ട് ചെയ്തകൊവിഡ് കേസുകളുടെ...
റിയാദ്: കര,സമുദ്ര,വ്യോമ മാര്ഗങ്ങളിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് ഏര്പ്പെടുത്തിയ വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില് മാത്രമെ വിലക്കില് ഇളവ് ലഭിക്കൂ. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും...
ദുബൈ: തട്ടിപ്പുകാര് ഉപയോഗിച്ചിരുന്ന 8000 ഫോണ് നമ്പറുകള് ഈ വര്ഷം ബ്ലോക്ക് ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു. പണം തട്ടാനായി വ്യാജ ഫോണ് കോളുകള് അടക്കം ഉപയോഗിക്കുന്ന സംഘങ്ങള്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ...
പക്ഷിപ്പനി പടർന്നുപിടിച്ച രാജ്യങ്ങളിൽ നിന്ന് കോഴി ഉൾപ്പെടെയുള്ള പക്ഷികളുടെയും മാംസ ഉല്പ്പന്നങ്ങളുടെയും ഇറക്കുമതി യു.എ.ഇ നിരോധിച്ചു. പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. അയർലൻഡിൽ നിന്നുള്ള കോഴി, പക്ഷി മാംസ ഉല്പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ്...
സൗദിയില് ഇനി വിദേശത്തു നിന്നുള്ള പച്ചക്കറികള്ക്കും പാത്രങ്ങള്ക്കും വിലകൂടും. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്ക്ക് 15 ശതമാനം കസ്റ്റംസ് തീരുവ ഏര്പ്പെടുത്തിയതോടെയാണിത്. പ്രാദേശിക ഉത്പന്നങ്ങൾ പരമാവധി വിപണിയിലെത്തിക്കാനാണ് സൗദിയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ്...
സൗദി: സൗദിഅറേബ്യ കര, നാവിക, വ്യോമ അതിര്ത്തികള് വീണ്ടും അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില് വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില് പടരുന്ന പശ്ചാത്തലത്തിലാണിതെന്നും...
രാജ്യത്ത് സ്വതന്ത്ര സാമ്പത്തിക മേഖലകള് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള് അന്തിമ ഘട്ടത്തിലെന്ന് സൗദി നിക്ഷേപ മന്ത്രാലയം. സാമ്പത്തിക വ്യവസ്ഥക്ക് കൂടുതൽ സംഭാവനകളര്പ്പിക്കാന് കഴിയുന്ന വന് പദ്ധതികളെ ഉള്പ്പെടുത്തിയാണ് പ്രത്യേക സാമ്പത്തിക മേഖലകള് നിര്മ്മിക്കുക. മേഖലക്ക്...