നന്തി: നന്തി ബസാർ കുറൂളിക്കുനി കെ.പി.കുഞ്ഞിക്കണ്ണൻ (74) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ലിനീഷ്
(സൗദി അറേബ്യ), അരുൺ (ബിനി ) അബുദാബി, അഖിൽ (സുനി). മരുമക്കൾ: രമ്യ (പലൂർ), ലിൻഷ ( പുറക്കാട്). സഹോദരങ്ങൾ: കല്ല്യാണി (വിയ്യൂർ), നാരായണി (വിയ്യൂർ), പരേതരായ ഗോവിന്ദൻ, ചാത്തു.
നന്തി ബസാറില്‍ കുറൂളിക്കുനി കെ.പി.കുഞ്ഞിക്കണ്ണൻ നിര്യാതനായി
Jul 17, 2024, 4:44 am GMT+0000
payyolionline.in
അസ്വസ്ഥം ജമ്മുകശ്മീര്‍ ; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് 12
സുരക്ഷാഭടൻമാർ
ഭർത്താവിൻ്റെ പേരിലുള്ള ഭൂമിയിൽ കൃഷിയിറക്കാനെത്തി, നഞ്ചമ്മയെ തടഞ്ഞ് ഉദ്യോഗസ്ഥര ..