നന്തിയില്‍ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കുഴിൽതെറിച്ചു വീണ് ഭാര്യക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ  ബൈക്ക് റോഡിലെ കുഴിയിൽ വീണു യാത്രക്കാരി തെറിച്ചുവീണുമരണമടഞ്ഞു.ഉള്ള്യേരി കക്കഞ്ചേരി കൊല്ലാറത്ത് ഷിജിത (41 ) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ഭർത്താവ് വേലായുധനൊടൊപ്പം ബൈക്കിൽ പോകവെ...

Apr 28, 2023, 1:13 pm GMT+0000
അധ്യാപകർ സാമൂഹിക പ്രതിബദ്ധതയുളളവരാകണം: ടി.ടി.ഇസ്മയിൽ

നന്തി ബസാർ: സാമൂഹിക നിർമ്മിതിക്ക് നേതൃത്വം നൽകുന്ന അധ്യാപകൻ അധസ്ഥിത വിഭാഗത്തെ ഉയർച്ചയുടെ പാതയിലേക്ക് കൈപിടിച്ചുയർത്തുന്നതിന് നേതൃപരമായ പങ്ക് നിർവ്വഹിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗക്കാരെ...

Mar 22, 2023, 4:50 pm GMT+0000
പയ്യോളി വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അഹ്‌ലൻ റമദാൻ സംഘടിപ്പിച്ചു

  നന്തി : റമദാനിനെ വരവേറ്റു കൊണ്ട് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പയ്യോളി മണ്ഡലം അഹ്‌ലൻ റമദാൻ സംഘടിപ്പിച്ചു . വൃതം മനസ്സിനെ വിമലീകരിക്കുന്ന പരിചയാണ്. അത് ഉപയോഗപ്പെടുത്തേണ്ടത് ആരാധനകളിലും വിശുദ്ധ ഖുർആൻ...

Mar 12, 2023, 6:57 am GMT+0000
news image
‘വർണ്ണോത്സവം 2023’; പുറക്കാട് സൗത്ത് എൽപി സ്കൂൾ 116-ാം വാർഷികാഘോഷം നാളെ

  പുറക്കാട്: പുറക്കാട് സൗത്ത് എൽ. പി സ്കൂൾ ‘വർണ്ണോത്സവം 2023 ‘ 116-ാം വാർഷികാഘോഷം നാളെ നടക്കും. കലാ സാംസ്കാരിക സാഹിത്യ പ്രവർത്തകൻ പി.കെ പാറക്കടവ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. പിടിഎ...

Mar 9, 2023, 2:11 pm GMT+0000
തിക്കോടിയിൽ അടിപ്പാത ആവശ്യപ്പെട്ട് നിർമ്മിച്ച സമരപന്തൽ സാമൂഹ്യവിരുദ്ധർ തകർത്തു

  നന്തി ബസാർ: ദേശീയപാതയിൽ തിക്കോടിയിലെ അടിപ്പാത ആവശ്യപ്പെട്ട് നിർമ്മിച്ച സമരപ്പന്തൽ സാമൂഹ്യവിരുദ്ധർ തകർത്തു. ഞായറാഴ്ച രാത്രി ഇരുട്ടിൻ്റെ മറവിൽ ചെയ്ത ഈ ജന ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് വൈകീട്ട് പ്രതിഷേധ സംഗമം...

Feb 13, 2023, 2:41 pm GMT+0000
നന്തിയിൽ സിപിഎം വി.കെ കുഞ്ഞിക്കണാരേട്ടൻ അനുസ്മരണം സംഘടിപ്പിച്ചു

നന്തി: നന്തിയിൽ സി പി എം ടൗൺ ബ്രാഞ്ച് വി.കെ കുഞ്ഞിക്കണാരേട്ടൻ അനുസ്മരണം സംഘടിപ്പിച്ചു. നന്തി ടൗൺ ബ്രാഞ്ച് സെക്രട്ടറി ആർ പി കെ രാജീവ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സി പി എം...

Feb 4, 2023, 3:25 pm GMT+0000
നന്തിയിൽ എസ് വൈ എസ് തഹ്‌സീൻ “23 ആദർശ സംഗമം സംഘടിപ്പിച്ചു

നന്തി ബസാർ: എസ് വൈ എസ് തഹ്‌സീൻ “23 ആദർശ സംഗമം സംഘടിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി.അബ്ദുറഹിമാൻ മുസ്ല്യാർ ഉൽഘാടനം ചെയ്തു. നന്തി ദാറുസ്സലാം ദഅവ കോളേജ് പ്രിൻസിപ്പിൾ ഉസ്താദ്...

Jan 11, 2023, 3:34 pm GMT+0000
ദേശീയപാത: മൂടാടിയിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

നന്തി ബസാർ: നേഷണൽ ഹൈവേ വികസനത്തിൻ്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധങ്ങളായ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ എൻ എച്ച് എ ഐ അധികൃതർ സ്ഥലപരിശോധന നടത്തി. ഗോപാലപുരം മുതൽ നന്തി 20-ാം...

Dec 23, 2022, 4:38 pm GMT+0000
ഇരുപതാം മൈലിൽ അടിപ്പാത വേണം; ആക്ഷൻ കമ്മിററി രൂപീകരിച്ചു

നന്തി ബസാർ: ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ പാതിവഴിയിൽ എത്തി നിൽക്കേ റോഡിൻ്റെ ഇരു പ്രദേശത്തുള്ളവരുടെ നെഞ്ചിടിപ്പുകൾ വർദ്ധിക്കുകയാണ് . പാതയുടെ ഇരുവശങ്ങളിലും ഉയരത്തിൽ മതിൽ പണിതു കൊണ്ടിരിക്കുന്നു. പാതയുടെ കിഴക്ക് ഭാഗത്തുള്ളവർക്ക് പടിഞ്ഞാറു...

Dec 16, 2022, 3:43 pm GMT+0000
കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ഇലക്ഷൻ വിജയികൾക്ക് പുറക്കാട് എംഎസ്എഫിൻ്റ വമ്പിച്ച സ്വീകരണം

നന്തി ബസാർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ഇലക്ഷനിൽ വിവിധ കാമ്പസുകളിൽ നിന്ന് വിജയിച്ച സഹപ്രവർത്തകർക്ക് എം എസ് എഫ് പുറക്കാട് നോർത്ത് ശാഖ കമ്മിറ്റി വമ്പിച്ച സ്വീകരണ റാലി സംഘടിപ്പിച്ചു . മൂടാടി...

Nov 28, 2022, 3:56 pm GMT+0000