പയ്യോളി കൃഷിഭവനില്‍ മികച്ച കർഷകരെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു

news image
Jul 26, 2024, 10:50 am GMT+0000 payyolionline.in

പയ്യോളി: ആഗസ്ത് 17 (ചിങ്ങം 1 )കർഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പയ്യോളി കൃഷിഭവൻ പരിധിയിലുള്ള മികച്ച കർഷകരെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു . താഴെ പറയുന്ന വിഭാഗത്തിൽ ഉള്ളവർക്ക് അപേക്ഷിക്കാം.
1.ജൈവ കൃഷി അവലംബിക്കുന്നവർ
2.മികച്ച വനിതാ കർഷക
3.വിദ്യാർത്ഥി കർഷകൻ /കർഷക
4.മുതിർന്ന കർഷകൻ /കർഷക
5.SC/STവിഭാഗത്തിൽ ഉള്ള കർഷകർ
അപേക്ഷകർ ഓഗസ്റ്റ് 2 നുള്ളിൽ കൃഷിഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുക. കൂടുതല്‍ അറിയാന്‍ ഈ നമ്പറിൽ ബന്ധപെടുക 9846705904, 8086364614.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe