പയ്യോളി മായേരി കുഞ്ഞിപ്പക്കു അന്തരിച്ചു

news image
Sep 22, 2024, 1:42 pm GMT+0000 payyolionline.in

പയ്യോളി : മായേരി കുഞ്ഞിപ്പക്കു (75) അന്തരിച്ചു. ഭാര്യ:നിടിയാണ്ടി ഐശു . മക്കൾ: ഫൗസിയ , ഫസീറ, ഫസീന, ഫജ്ന. മരുമക്കൾ: മുഹമ്മദ്, അഷറഫ്, സിറാജ്, നജീബ്. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, അസ്സു പരേതരായ കുഞ്ഞി പെരിയെയ്, അസ്സയിനാർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe