പിഷാരികാവ് ക്ഷേത്ര തൃക്കാർത്തിക പുരസ്കാരം കാവാലം ശ്രീകുമാറിന്

കൊയിലാണ്ടി :കൊല്ലം പിഷാരികാവ് ക്ഷേത്ര തൃക്കാർത്തിക വിളക്കിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ തൃക്കാർത്തിക പുരസ്കാരം സംഗീത  സംവിധായകനും ഗായകനുമായ കാവാലം ശ്രീകുമാറിന് സമർപ്പിക്കും.സംഗീതമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം സമർപ്പിക്കുന്നതെന്ന് ട്രസ്റ്റ് ബോർഡ് അറിയിച്ചു.കാർത്തികവിളക്ക് ദിനമായ...

Nov 26, 2023, 5:21 pm GMT+0000
പിഷാരികാവ് ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹയജ്ഞവും തൃക്കാർത്തിക മഹോത്സവവും 17 മുതൽ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹ യജ്ഞവും തൃക്കാർത്തിക മഹോത്സവവും നവംബർ 17 മുതൽ 27 വരെ നടക്കുമെന്ന് ട്രസ്റ്റി ബോർഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു . യജ്ഞാചാര്യൻ എ.കെ.ബി...

Nov 14, 2023, 2:51 pm GMT+0000
മുചുകുന്ന് കോട്ട – കോവിലകം ക്ഷേത്രത്തിൽ ഭക്തജന സംഗമം

കൊയിലാണ്ടി: മുചുകുന്ന് കോട്ട – കോവിലകം ക്ഷേത്രത്തിലെ ഭക്തജന സംഗമം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കർപ്പൂരാദി ദ്രവ്യ നവീകരണ കലശത്തിന്റെ ഭാഗമായാണ് സംഗമം നടത്തിയത്. ക്ഷേത്ര...

Nov 5, 2023, 2:44 pm GMT+0000
പിഷാരികാവിൽ നാലമ്പലം നവീകരിച്ച് ചെമ്പ് പതിപ്പിക്കുന്നു; ധനസമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൻ്റെ നാലമ്പലം നവീകരിച്ച് ചെമ്പ് പതിപ്പിക്കുന്നു. 5 കോടിയിലധികം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ധനസമാഹരണത്തിൻ്റെ ഭാഗമായി ഭക്തജനങ്ങളിൽ നിന്നും പ്രവൃത്തി ഫണ്ട് സ്വീകരിക്കുന്നതിൻ്റെ ആരംഭം ക്ഷേത്രാങ്കണത്തിൽ നടന്നു. അർജുൻ...

Oct 20, 2023, 3:56 pm GMT+0000
കൊല്ലം കുറ്റിയത്ത് നാണിയമ്മ നിര്യാതയായി

കൊല്ലം: കുറ്റിയത്ത് നാണിയമ്മ (91) നിര്യാതയായ് . ഭർത്താവ്:  പരേതനായ കുഞ്ഞി മന്ദൻ . മക്കൾ: ലക്ഷ്മി, ദാമോദരൻ, ജാനകി, സത്യൻ, രാമകൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി,  ലക്ഷ്മണൻ, തങ്കം, ഷൈമ, പരേതനായ രാധാകൃഷ്ണൻ  

Oct 18, 2023, 5:38 am GMT+0000
ബിജെപി ഹഠാവോ ദേശ് ബച്ചാവോ; കൊല്ലത്ത് സിപിഐ യുടെ കാൽനട ജാഥ

കൊയിലാണ്ടി:  ബിജെപി ഹഠാവോ ദേശ് ബച്ചാവോ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ ദേശീയ കൗൺസിലിന്റെ ആഹ്വാന പ്രകാരമുള്ള ദേശവ്യാപക പ്രക്ഷോഭത്തിന്റെ സന്ദേശമുയർത്തി കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ. കാൽനട ജാഥ കൊല്ലത്ത് ...

Oct 17, 2023, 2:39 pm GMT+0000
നവരാത്രി ആഘോഷം; കൊല്ലം പിഷാരിക്കാവിൽ ഭക്തിനിർഭരമായി കാഴ്ചശീവേലി

കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാഴ്ചശീവേലി നടന്നു. ഭക്തിനിർഭരമായ കാഴ്ച ശീവേലി ദർശിക്കാൻ നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയത്. .

Oct 16, 2023, 3:45 pm GMT+0000
കൊല്ലം പിഷാരികാവിൽ സരസ്വതീ മണ്ഡപം സമർപ്പിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സരസ്വതീ മണ്ഡപം ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. നവരാത്രി മഹോത്സവ ആഘോഷത്തിൻ്റെ ഭാഗമായി ആദ്യ ദിവസം കാലത്ത് നടന്ന സമർപ്പണം ചലചിത്ര ഗാന രചയിതാവും സംഗീത സംവിധായകനുമായ...

Oct 15, 2023, 5:17 pm GMT+0000
കെഎസ്എസ്പിയു കൊല്ലം യൂണിറ്റ് വനിതാ കൺവെൻഷൻ

കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) കൊല്ലം ഈസ്റ്റ്‌ യൂണിറ്റ് കമ്മിറ്റി വനിതാ കൺവെൻഷൻ വിയ്യൂർ സുജലാലയത്തിൽ  നടന്നു. ബ്ലോക്ക്‌ വനിതാ കൺവീനർ വിജയഭാരതി...

Oct 7, 2023, 4:00 pm GMT+0000
കൊല്ലം മന്ദമംഗലം വലിയ വയൽ കുനി മണി ബഹറൈനിൽ വാഹാനാപകടത്തിൽ മരണമടഞ്ഞു

കൊയിലാണ്ടി:കൊല്ലം സ്വദേശിയായ പ്രവാസി മലയാളി ബഹ്റൈനിൽ വാഹാനാപകടത്തിൽ മരണമടഞ്ഞു. മന്ദമംഗലം വലിയ വയൽ കുനി മണി (48) ആണ് ബഹ്റൈനിലെ ജോലി സ്ഥലത്തു നിന്നും താമസ സ്ഥലത്തേയ്ക്ക് പോവുന്നതിനിടെ വാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ ആശൂപത്രിയിൽ...

Oct 6, 2023, 9:42 am GMT+0000