മൂടാടിയില്‍ നിയന്ത്രണം വിട്ട കാർ ഇടിച്ച് തട്ടുകട തകർന്നു

news image
Oct 24, 2024, 3:25 am GMT+0000 payyolionline.in

കൊയിലാണ്ടി: നിയന്ത്രണം വിട്ട് കാർ ഇടിച്ച് തട്ടുകട തകർന്നു. ഇന്നലെ രാത്രി വീമംഗലം സ്കൂളിനു സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാർ തട്ടുകടയിലെക്ക് ഇടിച്ചുകയറുകയായിരുന്നു.

സാധാരണയായി നിരവധി ആളുകൾ ഉണ്ടാവാറുണ്ടെങ്കിലും കട അടച്ചതിനാൽ   ആരും ഉണ്ടായിരുന്നില്ല .  കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe