പയ്യോളി: വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ ദീപ സമർപ്പണ ചടങ്ങ് നടന്നു. വൈകിട്ട് 5 മണിക്ക് മേൽശാന്തി കണ്ണഞ്ചേരി കുനി നാരായണൻ ക്ഷേത്രം ശ്രീകോവിൽ നിന്നും പകർന്നു നൽകിയ അഗ്നി ഉപയോഗിച്ച് മോഹനൻ അണ്ടിക്കോട് ആദ്യ ദീപം തെളിയിച്ചു.
Jan 4, 2025, 6:24 pm IST