പയ്യോളി: തിക്കാടി കല്ലകത്ത് ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തി കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു. ഒരാൾ രക്ഷപ്പെട്ടു. വയനാട് കൽപ്പറ്റ സ്വദേശികളായ അനീസ (35), വാണി (32), വിനീഷ് (40), ഫൈസൽ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ജിൻസി (27) രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ടാണ് സംഭവം 26 പേരടങ്ങിയ സംഘമാണ് വിനോദ സഞ്ചാരത്തിനായി കല്ലകത്ത് ബീച്ചിൽ എത്തിയത്. ഇതിനിടെ അഞ്ച് പേർ കടലിൽ ഇറങ്ങുകയും, ഇതിൽ ഒരാൾ കൈവിട്ടപ്പോൾ മറ്റുള്ളവർ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ ജിൻസി മാത്രം രക്ഷപ്പെട്ടു. ഒഴുക്കിൽ പെട്ടവരെ മൽസ്യ തൊഴിലാളികളും നാട്ടുകാരും ചേർന്ന് കരയ്ക്കെത്തിച്ചെങ്കിലും രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും നാല് പേരും മരണമടഞ്ഞു. കോസ്റ്റൽ പോലീസ് കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
- Home
- Latest News
- തിക്കാടി കല്ലകത്ത് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു; നാലുപേർ മരിച്ചു
തിക്കാടി കല്ലകത്ത് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു; നാലുപേർ മരിച്ചു
Share the news :
Jan 26, 2025, 1:55 pm GMT+0000
payyolionline.in
ജമ്മു കശ്മീരിൽ ക്യാമ്പിന് നേരെ വെടിവെപ്പ്: തിരിച്ചടിച്ച് സൈന്യം; ഭീകരർക്കായുള ..
തിക്കോടിയിൽ ‘സമ്പൂർണ്ണ ഹരിത അയൽക്കൂട്ടം – ഹരിത വിദ്യാലയം’ പ ..
Related storeis
കക്കാടംപൊയിലിൽ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക...
Jan 27, 2025, 5:36 pm GMT+0000
മണിക്കൂറുകൾ നീണ്ട ആശങ്ക ; തൃശൂരിൽ പാപ്പാനോട് ഇടഞ്ഞ ആനയെ തളച്ചു
Jan 27, 2025, 5:10 pm GMT+0000
സഞ്ചാരികളുടെ ശ്രദ്ധയ്ക്ക് !! ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നു...
Jan 27, 2025, 4:43 pm GMT+0000
നേരിട്ടുള്ള വിമാന സർവീസും മാനസരോവർ യാത്രയും പുനരാരംഭിക്കാൻ ഇന്ത്യയു...
Jan 27, 2025, 4:34 pm GMT+0000
പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും; എൻ എം വിജയന്റെയും രാധയുടെയും...
Jan 27, 2025, 4:23 pm GMT+0000
പന്തീരാങ്കാവ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; ഒഴിവായത് വൻ ദുരന്തം
Jan 27, 2025, 3:24 pm GMT+0000
More from this section
മാവൂരിൽ വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവരാൻ ശ്രമം; അന്വേഷണം
Jan 27, 2025, 2:30 pm GMT+0000
കശുവണ്ടി കോര്പ്പറേഷന് അഴിമതി; ചന്ദ്രശേഖരനേയും മുന്‍ എംഡിയേയും പ്ര...
Jan 27, 2025, 2:17 pm GMT+0000
താമരശ്ശേരി ടിആർ എസ്റ്റേറ്റിൽ കാട്ടുപോത്തുകൾ; പരിഭ്രാന്തിയിൽ ജനം
Jan 27, 2025, 2:02 pm GMT+0000
തിക്കോടി കല്ലകത്ത് ബീച്ചിൽ തിരയിൽപ്പെട്ട് മരിച്ച മൂന്നുപേരുടെ സംസ്ക...
Jan 27, 2025, 1:48 pm GMT+0000
റേഷൻ വ്യാപാരികളുടെ സമരം അവസാനിപ്പിച്ചു
Jan 27, 2025, 1:26 pm GMT+0000
341 ബ്രാന്‍ഡ് മദ്യത്തിന്റെ വില വർധിപ്പിച്ച് സർക്കാർ; ‘ജവാനും’ വിലകൂടി
Jan 27, 2025, 11:28 am GMT+0000
വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; യുവാവിനെ പുലി ആക്രമിച്ചു
Jan 27, 2025, 11:12 am GMT+0000
തിക്കോടി കല്ലകത്ത് ദുരന്തം: നാളെ യൂത്ത് ലീഗിന്റെ പഞ്ചായത്ത് ഓഫീസ് ...
Jan 27, 2025, 10:26 am GMT+0000
മോദിയുടെ വ്യാജ വാഗ്ദാനങ്ങൾ പോലെയല്ല കെജ്രിവാളിന്റെ ഉറപ്പ്; വാഗ്ദാനങ...
Jan 27, 2025, 9:46 am GMT+0000
മദ്യ വില വര്‍ധിപ്പിച്ച നടപടി ദുരൂഹമെന്ന് വി.ഡി. സതീശൻ; ‘നീക്കം കമ്പ...
Jan 27, 2025, 9:43 am GMT+0000
ഭക്ഷ്യധാന്യം നിഷേധിച്ചാൽ നടപടി, റേഷൻ വ്യാപാരികളുടെ ലൈസൻസ് റദ്ദാക്കു...
Jan 27, 2025, 9:36 am GMT+0000
സ്വർണവിലയിൽ നേരിയ കുറവ്
Jan 27, 2025, 9:27 am GMT+0000
സെയ്ഫ് അലി ഖാൻ കേസ്: വിരലടയാളം പ്രതിയുടേതല്ലെന്ന റിപ്പോർട്ടുകൾ തള്ള...
Jan 27, 2025, 8:04 am GMT+0000
സന്ദീപ് വാര്യർ ഇനി കോൺഗ്രസ് വക്താവ്; ചാനൽ ചർച്ചകളിൽ പങ്കെടുക്കും
Jan 27, 2025, 8:01 am GMT+0000
കൊയിലാണ്ടിയിൽ കടലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Jan 27, 2025, 5:34 am GMT+0000