ആറ്റുകാൽ പൊങ്കാലയ്ക്ക് പോവാൻ സ്പെഷ്യൽ ട്രെയിൻ വേണം : ഷാഫി പറമ്പിൽ എം പി

news image
Jan 31, 2025, 6:48 am GMT+0000 payyolionline.in

വടകര:  ഫെബ്രുവരി  13 ന് തിരുവനന്തരപുരത്ത് നടക്കുന്ന ആറ്റു ക്കാൽ പൊങ്കലയ്ക്ക് പോവാൻ ഭക്തർക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പട്ട് റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് ഷാഫി പറമ്പിൽ എം പി കത്ത് നൽകി.

മംഗാല പൂരം , പാലക്കാട് എന്നിവിടങ്ങിൽ നിന്നും . തിരുവനന്ത പുരത്തേക്കും തിരിച്ചും ട്രെയിൻ വേണമെന്ന് കത്തിൽ ചൂണ്ടികാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe