പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു.കെ.ടി. രാജീവൻ, പി.എം. അഷ്റഫ്, കെ.ടി. സത്യൻ, പി.എം. മോളി, സബീഷ് കുന്നങ്ങോത്ത്, സി.കെ. ഷഹനാസ്, അൻവർ കായിരികണ്ടി, ഇ.കെ. ബിജു, വി.വി.എം. ബിജിഷ്, കാര്യാട്ട് ഗോപാലൻ, സിജിന പൊന്ന്യാരി, ടി. ഉണ്ണികൃഷ്ണൻ, സനൂപ് കോമത്ത്, കുറുമണ്ണിൽ രവിന്ദ്രൻ, നിധിൻ പൂഴിയിൽ, എം.കെ. മോഹനൻ മാസ്റ്റർ, സി.എൻ. ബാലകൃഷ്ണൻ, ടി.കെ. ശങ്കരൻ, ടി.കെ. കണ്ണൻ, ശാന്ത കണാരൻ, ഇന്ദിരാ കൊളാവി, സുദേവ് എസ്.ഡി., റിനീഷ് പൂഴിയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു.