പിഡിപി  പയ്യോളി മുൻസിപൽ കമ്മിറ്റി പ്രസിഡണ്ട്  ഇയ്യോത്തിൽ മുസ്തഫ അഫീഫ് തങ്ങൾ അന്തരിച്ചു

news image
Mar 4, 2025, 8:31 am GMT+0000 payyolionline.in

പയ്യോളി :  പി ഡി പി  പയ്യോളി മുൻസിപൽ കമ്മിറ്റി പ്രസിഡണ്ട്   ഇയ്യോത്തിൽ മുസ്തഫ അഫീഫ് തങ്ങൾ (62) അന്തരിച്ചു.
ഭാര്യ: സഫീന മക്കൾ: സലീന, സഫ് വാൻ , റഹ്മത്ത്. മരുമക്കൾ: റിയാസ് (ഖത്തർ), ആഷിദ് (വടകര). ഖബറടക്കം
വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി സിദ്ധീഖ് പള്ളിയിൽ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe