അയനിക്കാട് കെ എം പി ഇബ്രാഹിം നിര്യാതനായി

news image
Mar 6, 2025, 4:06 am GMT+0000 payyolionline.in

പയ്യോളി  : അയനിക്കാട് കെ എം പി ഇബ്രാഹിം ( 69) നിര്യാതനായി. ഭാര്യ: നസീമ.മക്കൾ: നൗഫൽ (ഖത്തർ), സർഫ്രാസ് (കുവൈത്ത്), ഷാനിബ . മരുമക്കൾ: റസലിൻ (പൂക്കാട്), റോസ്ന (നടുവണ്ണൂർ), ജൗഹറ (കൊയിലാണ്ടി).സഹോദരങ്ങൾ: കെ എം പി അഷ്റഫ് , കെ എം പി ഷംസുദ്ദീൻ, കെ എം പി അബ്ദുല്ലത്തീഫ്, താഹിറ, റസിയ,പരേതയായ കുഞ്ഞിബി. മയ്യത്ത് നമസ്കാരം 1.30 അയനിക്കാട് ജുമാമസ്ജിദിൽ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe