കൊയിലാണ്ടി: മുത്തങ്ങയിൽ വനം വകുപ്പിന്റെ വാഹനത്തിൽ ജംഗിൾ സഫാരി വാഹനത്തിനു നേരെ കാട്ടാന പാഞ്ഞടുത്തത് പരിഭ്രാന്തി പരത്തി. ഇന്നു രാവിലെയായിരുന്നു സംഭവം. രാവിലെ ജംഗിൾ സഫാരിക്ക് പോയ രണ്ടാമത്തെ ബസ്സിനു മുന്നിലെക്കാണ് കൊമ്പനാന പാഞ്ഞടുത്തത്. തുടർന്ന് ബസ്സ് ഡ്രൈവർ ബസ്സ് പിറകോട്ടെടുക്കുകയായിരുന്നു. എന്നിട്ടും ആന ബസ്സിനു മുന്നിലെക്ക് തന്നെ വന്നു കൊണ്ടിരുന്നു. തുടർന്ന് ആന തിരിഞ്ഞ് നടന്നെങ്കിലും റോഡിലൂടെ തന്നെ നടക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂർ നേരം ഭീതിയുടെ മുൾമുനയിലായിരുന്നു യാത്രക്കാർ. ഒടുവിൽ റോഡിൽ നിന്നും അൽപ്പം മാറിയ സമയത്ത് ബസ്സ് സ്പീഡിൽ വിടുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും പോയ 11 പേരടക്കം 23 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്.
- Home
- നാട്ടുവാര്‍ത്ത
- മുത്തങ്ങയിൽ ജംഗിൾ സഫാരി ബസ്സിനു നേരെ കാട്ടാന പാഞ്ഞടുത്തു; കൊയിലാണ്ടിയിലെ 11 പേർ ഉൾപ്പെടെ യാത്രക്കാർ രക്ഷപെട്ടു
മുത്തങ്ങയിൽ ജംഗിൾ സഫാരി ബസ്സിനു നേരെ കാട്ടാന പാഞ്ഞടുത്തു; കൊയിലാണ്ടിയിലെ 11 പേർ ഉൾപ്പെടെ യാത്രക്കാർ രക്ഷപെട്ടു
Share the news :

Apr 15, 2025, 5:53 am GMT+0000
payyolionline.in
കള്ളക്കടൽ പ്രതിഭാസം: ഉയർന്ന തിരമാലക്ക് സാധ്യത, ജാഗ്രത
വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം കാണാതായി, കൊല്ലം സ്വദേശി ..
Related storeis
തിക്കോടിയൻ സ്മാരക സ്കൂളിൽ അറബിക് എച്ച്.എസ്.ടി തസ്തികയ്ക്ക് താൽക്കാല...
Jun 2, 2025, 10:39 am GMT+0000
നന്മ കലാസംഘടനയുടെ ഇരിങ്ങൽ യൂണിറ്റിൽ നേതൃത്വ മാറ്റം
Jun 2, 2025, 9:21 am GMT+0000
തിക്കോടി പഞ്ചായത്ത് തല പ്രവേശനോത്സവം : തൃക്കോട്ടൂർ എ.യു .പി സ്കൂളിൽ...
Jun 2, 2025, 9:05 am GMT+0000
നേതാജി ഗ്രന്ഥാലയം തിക്കോടി ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ...
Jun 2, 2025, 8:57 am GMT+0000
അഴിയൂരിൽ സര്‍വീസ് റോഡിലെ കുഴികൾ അടക്കണം : കെ കെ രമ എംഎൽഎ
Jun 2, 2025, 4:09 am GMT+0000
ദേശീയപാത സർവീസ് റോഡുകൾ മരണം വിതയ്ക്കുന്ന പാതകളാകുന്നതായി ആക്ഷേപം
Jun 1, 2025, 3:47 pm GMT+0000
More from this section
കൊയിലാണ്ടി കോയാരിക്കുന്നു പടിഞ്ഞാറ്റ് കണ്ടി റോഡ് ഉദ്ഘാടനം
Jun 1, 2025, 11:47 am GMT+0000
കൊയിലാണ്ടിയിൽ കുടുംബശ്രീയുടെ ക്ഷീര ദിനാചരണം
Jun 1, 2025, 11:28 am GMT+0000
വടകര കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
May 31, 2025, 4:55 pm GMT+0000
നന്തിയിൽ കെ.എസ്.എസ് പി. എ കുടുംബ സംഗമം
May 31, 2025, 2:29 pm GMT+0000
സ്വകാര്യ സ്ഥലത്തെ അപകടവസ്ഥയിലെ മരങ്ങള്‍ മുറിച്ച് നീക്കണം : പയ്യോളി...
May 31, 2025, 6:38 am GMT+0000
ഒഞ്ചിയത്ത് വാഴകൃഷി വെട്ടിനശിപ്പിച്ചു; ബോധപൂർവം കുഴപ്പം സൃഷ്ടിക്കാൻ ...
May 30, 2025, 1:14 pm GMT+0000
ശക്തമായ മഴ; തിക്കോടിയില്‍ വീടിനോട് ചേർന്ന കിണർ താഴ്ന്നു
May 30, 2025, 10:39 am GMT+0000
വടകരയിൽ റേഷൻ വിതരണം കാര്യക്ഷമമാക്കണം: താലൂക്ക് ഭക്ഷ്യ ഉപദേശക വിജിലൻ...
May 29, 2025, 5:06 pm GMT+0000
വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
May 29, 2025, 4:54 pm GMT+0000
ഇടതു സർക്കാർ പൊതുവിദ്യാഭ്യാസ രംഗം പ്രശ്ന സങ്കീർണ്ണമാക്കുന്നു: അഡ്വ....
May 29, 2025, 2:49 pm GMT+0000
കോടിക്കൽ കടപ്പുറത്ത് ടൺകണക്കിന് മാലിന്യങ്ങൾ അടിയുന്ന സംഭവം; അധികാരി...
May 29, 2025, 2:33 pm GMT+0000
മേപ്പയ്യൂരിൽ രമേശ് മനത്താനത്തിന് എഫ്.എ.ഒ.ഐ യാത്രയയപ്പ് നൽകി
May 29, 2025, 2:00 pm GMT+0000
കുറുവങ്ങാട് സൂപ്പർകിഡ്സ് ഡേ കെയർ ആൻഡ് പ്ലേ സ്കൂൾ ഉദ്ഘാടനം
May 29, 2025, 1:06 pm GMT+0000
മണ്ണിടിച്ചിൽ ഭീഷണിയിലായ റോഡിന്റെ സുരക്ഷയ്ക്ക് അടിയന്തിര നടപടി ആവശ്യ...
May 29, 2025, 9:49 am GMT+0000
സിൽക്ക് ബസാറിൽ വൻമരം കടപുഴകി വീണു; ഗതാഗത തടസ്സം
May 28, 2025, 5:10 pm GMT+0000