വടകര: മണിയൂർ കരുവഞ്ചേരിയിൽ കളിക്കുന്നതിനിടയിൽ ബന്ധുക്കളായ രണ്ട് കുട്ടികൾ കിണറ്റിൽ വീണു. ഒരാൾ മരിച്ചു. മറ്റൊരാൾ രക്ഷപ്പെട്ടു. കൈരളി ഗ്രന്ഥാലയത്തിനു സമീപം വടക്കെ ചാലിൽ ‘ചന്ത്രകാന്ത’ ത്തിൽ നിവാൻ (5) ആണ് മരിച്ചത്. രക്ഷപ്പെട്ട ദ്രുപത് (9) നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പകൽ നാലോടെയാണ് സംഭവം. ബന്ധുക്കളായ കുട്ടികൾ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കളിക്കുന്നതിനിടയിൽ അബന്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. പറമ്പിലെ ആളൊഴിഞ്ഞ മൂലയിലുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് കുട്ടികൾ വീണത്. പടവുകളിൽ തൂങ്ങി പിടിച്ചു നിന്നതിനാൽ ദ്രുപത് രക്ഷപ്പെടുകയായിരുന്നു. മറ്റ് കുട്ടികൾ ബഹളം വെച്ചതോടെ സമീപത്തുള്ളവർ ഓടി എത്തി രക്ഷാപ്രവർത്തനം നടത്തി. വടകരയിൽ നിന്നും ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയിരുന്നു. നിവാനെ ഉടൻ തച്ചൻകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
നിഖിലാണ് നിവാൻ്റ അച്ഛൻ. അമ്മ: ജിജി. സഹോദരി: നിയ.
- Home
- Breaking News
- മണിയൂരിൽ കുട്ടികൾ കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു
മണിയൂരിൽ കുട്ടികൾ കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു
Share the news :

Apr 19, 2025, 2:41 pm GMT+0000
payyolionline.in
മീൻ വിൽക്കാൻ പൊയ്ക്കൂടെയെന്ന് മന്ത്രി ചോദിച്ചു; തുറന്നടിച്ച് വനിത സിപിഒ ഉദ് ..
ഇരിങ്ങലിൽ വേനൽ തുമ്പി പരിശീലന ക്യാമ്പ് ആരംഭിച്ചു
Related storeis
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; സ്ഥലം മാറ്റം കിട്ടിയ...
Sep 17, 2025, 4:38 pm GMT+0000
കന്യാകുമാരി സ്വദേശിയെ കോഴിക്കോട് തടഞ്ഞ് പരിശോധന; ബാഗിലും കൈയ്യിലെ ക...
Sep 17, 2025, 10:59 am GMT+0000
പെലാജിക് നെറ്റും ഇരട്ടവലയും ഉപയോഗിച്ച് മത്സ്യബന്ധനം; ബോട്ടുകള്‍ക്ക്...
Sep 17, 2025, 10:05 am GMT+0000
ദിവസങ്ങളോളം സംസ്കരിക്കാനാകാതെ സൂക്ഷിക്കുന്നത് 17 മൃതദേഹങ്ങള്‍; കോഴ...
Sep 17, 2025, 3:27 am GMT+0000
വില്ല്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു
Sep 15, 2025, 3:49 pm GMT+0000
കോഴിക്കോട് സ്വകാര്യബസ് ഇടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Sep 15, 2025, 3:23 pm GMT+0000
More from this section
കോഴിക്കോട്- കണ്ണൂർ പാസഞ്ചർ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ചു
Sep 15, 2025, 7:07 am GMT+0000
മുക്കത്ത് അതിഥി തൊഴിലാളിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി
Sep 13, 2025, 3:05 pm GMT+0000
പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗ...
Sep 13, 2025, 4:06 am GMT+0000
തൊട്ടിൽപാലത്ത് കള്ളത്തോക്ക് നിർമാണം; ഒരാൾ കസ്റ്റഡിയിൽ
Sep 13, 2025, 3:42 am GMT+0000
തിരുവമ്പാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
Sep 12, 2025, 3:08 pm GMT+0000
കാലിക്കറ്റ് അന്താരാഷ്ട്ര റിമാനത്താവളത്തിൽ ഇന്റലിജന്റ് ഫാസ്റ്റ് ട്രാ...
Sep 12, 2025, 3:48 am GMT+0000
ദേശീയപാത നിർമാണത്തിനിടെ കാസർകോട് ക്രെയിൻ പൊട്ടി വീണ് വടകര , മണിയൂർ ...
Sep 11, 2025, 3:18 pm GMT+0000
തിക്കോടിയിൽ ഹാൻസും കൂൾ ലിപ്പുമായി യുവാവ് പിടിയിൽ
Sep 11, 2025, 2:17 pm GMT+0000
നാദാപുരം കല്ലാച്ചിയില്‍ ടോറസ് പോസ്റ്റില്‍ ഇടിച്ചു; 11 കെ വി പോസ്റ്റ...
Sep 11, 2025, 4:33 am GMT+0000
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണവില; പവന് 81000 കടന്നു
Sep 10, 2025, 4:58 am GMT+0000
ഭട്ട് റോഡ് ബീച്ചില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് ഏഴ് കോടി രൂപയുടെ പു...
Sep 9, 2025, 3:06 pm GMT+0000
കോഴിക്കോട് ബൈപ്പാസ്: നാലിടങ്ങളില്‍ സര്‍വീസ് റോഡായില്ല; ഇനിയും ഭൂമിവേണം
Sep 9, 2025, 1:25 pm GMT+0000
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന് ഇന്ന് തുടക്കം
Sep 9, 2025, 8:55 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ആശുപത്രി...
Sep 9, 2025, 7:11 am GMT+0000
പയ്യോളിയിലെ ദേശീയപാത നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ നേ...
Sep 9, 2025, 5:43 am GMT+0000