കുറ്റ്യാടി: കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയില്‍ സ്വകാര്യ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ്...
Jun 29, 2025, 2:10 pm GMT+0000കോഴിക്കോട്: ബാലുശ്ശേരിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ പതിനൊന്നുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശ്ശേരിക്ക് സമീപത്തുള്ള കാരിപ്പാറ മലയിലെ വെള്ളച്ചാട്ടത്തില്‍ നിന്ന് അന്‍പതടി താഴ്ചയിലേക്ക് വീണ് ഒഴുകിപ്പോയ മാസിന്‍ എന്ന കുട്ടിയാണ് വെള്ളത്തിലേയ്ക്ക് ചാഞ്ഞുനിന്ന മരച്ചില്ലകളില്‍...
കോഴിക്കോട്: വീടു വീടാന്തരം കയറിയിറങ്ങിയും വിദ്യാർഥികളിൽ നിന്ന് ശേഖരിച്ചും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ എൻഎസ്എസ് അക്ഷരോന്നതിയ്ക്കായി സമാഹരിച്ചത് 5,000 പുസ്തകം. ഇനിയത് പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർഥികൾക്കായി അറിവിന്റെ വെളിച്ചമാവും. വിദ്യാർഥികൾ വായനയിലൂടെ ഉന്നതിയിലേക്ക്...
കോഴിക്കോട്: കനത്ത മഴയിലും ചുഴലിക്കാറ്റിലും ജില്ലയിൽ വ്യാപകമായ വെള്ളക്കെട്ടും നാശനഷ്ടങ്ങളും. കുറ്റ്യാടി ജലവൈദ്യുത പദ്ധതി കെഎസ്ഇബിയുടെ കക്കയം ഡാമിൽ ജലനിരപ്പ് 2487 അടിയിലെത്തിയതോടെ ഇന്നലെ രാത്രി 7.13ന് 2 ഷട്ടറുകളും 15 സെന്റി...
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പഴകിയ കോഴിയിറച്ചി പിടികൂടി. മാനാഞ്ചിറയ്ക്ക് സമീപത്തെ വാഹനത്തില്‍നിന്നാണ് കോഴിയിറച്ചി പിടികൂടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയപരിശോധനയിലാണ് 100 കിലോ പഴകിയ ഇറച്ചി കണ്ടെടുത്തത്. ഹോട്ടലുകളിലും ഷവര്‍മ്മ...
കോഴിക്കോട്: കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മരം കടപുഴകി വീണ് അപകടം. താമരശ്ശേരി പുല്ലാഞ്ഞിമേട് വളവില്‍ ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലും മഴയിലും റോഡരികിലുണ്ടായിരുന്ന ഭീമന്‍ ആല്‍മരം നിലം...
കൊയിലാണ്ടി : കെ.പി.എം.എസ്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവങ്ങൾക്ക് തുടക്കം .സീനിയർ വിദ്യാർത്ഥികൾ മിഠായി നൽകിയത് സ്വീകരിച്ചില്ല . അടുത്തദിവസം വീണ്ടും പഴം കൊടുത്തു...
അത്തോളി : കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് കച്ചവടക്കാർക്ക് കഞ്ചാവ് വലിയ തോതിൽ എത്തിച്ച് വിതരണം ചെയ്ത് വന്നിരുന്ന ഒഡിഷ സ്വദേശിയായ യുവാവ് പിടിയിൽ. കുറ്റ്യാടിയിൽ മുമ്പ് താമസിച്ചിരുന്ന ഇപ്പോൾ മാങ്കാവിൽ താമസിക്കുന്ന ഒഡിഷ,...
കൊയിലാണ്ടി : പാലക്കുളത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം നാലുപേർക്ക് പരിക്ക്. പാലക്കുളം പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ഇരുദിശയിൽ നിന്നും വരുകയായിരുന്നു കാറുകൾ. സുസുകി എർട്ടിഗ കാർ ഫോക്സ്‌വാഗൺ വിർട്ടസ് കാറിൽ ഇടിക്കുകയായിരുന്നു....
പയ്യോളി : മൂരാട് മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു . ക്രിതിക ബസും സ്നേഹിതൻ ബസുമാണ് കൂട്ടിയിടിച്ചത് . ഭാഗ്യത്തിനാണ് ആളപായം ഒഴിവായത്. വീതിയുള്ള റോഡായതിനാൽ മത്സരയോട്ടം പതിവാണ് . കഴിഞ്ഞ ദിവസമാണ്...
കൊയിലാണ്ടി:ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ അരങ്ങാടത്ത് പ്രവർത്തിക്കുന്ന എപിആർ ചിക്കൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഷവർമക്കും മറ്റുമായി തയ്യാറാക്കിവെച്ച കേടുവന്ന കോഴിയിറച്ചി പിടികൂടി. ഷവർമക്ക് ഉപയോഗിക്കുന്ന തരത്തിൽ എല്ല് ഒഴിവാക്കിയ ഇറച്ചിയാണ് ബക്കറ്റിലും സ്റ്റീൽ...