കൊയിലാണ്ടി: ഒന്നര നൂറ്റാണ്ടിലധികം കാലമായി മാരാമറ്റം പൈതൃക തെരുവിന് തണലും തണുപ്പുമായി നിലനിൽക്കുന്ന ആൽമരമുത്തശ്ശിയെ സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൺ ആദരിച്ചു. ലിജിയൺ പ്രസിഡണ്ട് മനോജ് വൈജയന്തം ഉദ്ഘാടനം നിർവ്വഹിച്ചു. ” പ്ലാസ്റ്റിക് രഹിത ഭൂമി എന്ന ആശയത്തെ യാഥാർത്ഥ്യമാക്കാൻ ഓരോ മനുഷ്യനും പ്രതിജ്ഞാബദ്ധനാണ്. ഈ ദൗത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുൻ നിരയിൽ സീനിയർ ചേംബർ ഇന്റർ നാഷണൽ ഉണ്ടാകും” എന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി വൃക്ഷതൈ വിതരണവും നടന്നു.
കെ. സുരേഷ്ബാബു, മുരളി മോഹൻ, ലാലു സി.കെ, ചന്ദ്രൻ പത്മരാഗം, അനിത മനോജ്, പി.കെ. ബാബു, അരുൺ മണമൽ, എന്നിവർ പ്രസംഗിച്ചു.
- Home
- നാട്ടുവാര്‍ത്ത
- ആൽമരമുത്തശ്ശിക്ക് ആദരവുമായി കൊയിലാണ്ടിയിൽ സീനിയർ ചേംബർ ഇന്റർനാഷണൽ
ആൽമരമുത്തശ്ശിക്ക് ആദരവുമായി കൊയിലാണ്ടിയിൽ സീനിയർ ചേംബർ ഇന്റർനാഷണൽ
Share the news :

Jun 5, 2025, 10:09 am GMT+0000
payyolionline.in
തുറയൂർ ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം
തുറയൂരില്‍ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു
Related storeis
വീണ ജോർജ്ജ് രാജിവെക്കണം: കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെ...
Jul 4, 2025, 5:01 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്ത...
Jul 4, 2025, 3:20 pm GMT+0000
പയ്യോളിയിൽ കോൺഗ്രസ് പി വിലാസിനി ടീച്ചറെ അനുസ്മരിച്ചു
Jul 4, 2025, 2:50 pm GMT+0000
ആരോഗ്യമന്ത്രി രാജിവെക്കണം: മേപ്പയ്യൂരിൽ യൂത്ത് ലീഗിന്റെ പ്രതിഷേധ പ്...
Jul 4, 2025, 2:35 pm GMT+0000
ആരോഗ്യമന്ത്രി രാജി വെക്കണം: പയ്യോളിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം
Jul 4, 2025, 2:21 pm GMT+0000
ദേശീയപാതയിലെ യാത്ര ദുരിതം : ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ഉപവ...
Jul 4, 2025, 8:48 am GMT+0000
More from this section
അശാസ്ത്രീയമായ ദേശീയപാത നിർമാണം: പയ്യോളിയിലെ ജനപ്രതിനിധികൾ നാഷണൽ ഹൈവ...
Jul 3, 2025, 12:00 pm GMT+0000
ബി ജെ പി പയ്യോളി മണ്ഡലം പ്രസിഡന്റ് ചുമതലയേറ്റു
Jul 3, 2025, 11:31 am GMT+0000
മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ എൽ.ജി.എം.എൽ. പ്രതിഷേധസഭ
Jul 3, 2025, 10:53 am GMT+0000
ലയൺസ് ക്ലബ്ബ് കൊയിലാണ്ടി: പുതിയ ഭാരവാഹികൾ ചുമതലയേറ്റു, സേവനപ്രവർത്...
Jul 3, 2025, 9:58 am GMT+0000
കെ-ടെറ്റ് 2025: അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു; ജൂലൈ 10 വരെ അവസരം
Jul 3, 2025, 3:40 am GMT+0000
സ്കോളർഷിപ്പ് പരീക്ഷയുടെ ക്യാഷ് അവാർഡ് നൽകിയില്ല; മേലടി ഉപജില്ലാ സംസ...
Jul 2, 2025, 4:13 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 03 വ്യാഴാഴ്ച്ച പ്രവ...
Jul 2, 2025, 3:21 pm GMT+0000
തുറയൂർ ബി ടി എം ഹയർ സെക്കൻ്ററി സ്കൂളിൽ മീഡിയ ക്ലബ് ആരംഭിച്ചു
Jul 2, 2025, 2:21 pm GMT+0000
നന്തി- കോടിക്കൽ ബീച്ച് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് ലീഗിന്റ...
Jul 2, 2025, 2:03 pm GMT+0000
പൊതുസർവ്വീസ് രൂപീകരണം: പയ്യോളി നഗരസഭയിൽ കെഎൽജിഎസ്എ യുടെ പ്രതിഷേധയോഗം
Jul 2, 2025, 1:51 pm GMT+0000
വായനാ ദിനം; ടെക്നിക്കൽ ഹൈസ്കൂളിന് ജെ സി ഐ പയ്യോളി പത്രം നൽകി
Jul 2, 2025, 1:43 pm GMT+0000
ഏഞ്ഞിലാടി മുസ്സയുടെ 18 -ാം ചരമവാർഷികത്തിൽ പയ്യോളി ശാന്തി പാലിയേറ്റി...
Jul 2, 2025, 1:25 pm GMT+0000
മഞ്ചേരിക്കുന്ന് മുസ്ലിം ലീഗ് ഉന്നതവിജയികളെ അനുമോദിച്ചു
Jul 2, 2025, 12:51 pm GMT+0000
കുടിവെള്ളപദ്ധതിയും തകര്‍ന്നറോഡും അഴിമതിയുടെ ഉദാഹരണങ്ങള്‍: കൊയിലാണ്ട...
Jul 2, 2025, 12:41 pm GMT+0000
ഡോക്ടേഴ്സ് ഡേ: കൊയിലാണ്ടിയില്‍ ഡോ. മുഹമ്മദിനെ സീനിയർ ചേംബര്‍ ഇന്റര...
Jul 2, 2025, 12:33 pm GMT+0000