കൊയിലാണ്ടി അത്തോളിക്കുനിയിൽ കടവിൽ നിന്നും പുഴയിൽ ചാടിയ സ്ത്രീയെ രക്ഷപ്പെടുത്തി

news image
Jun 23, 2025, 4:45 am GMT+0000 payyolionline.in

കൊയിലാണ്ടി: പുഴയിൽ ചാടിയസ്ത്രീയെ രക്ഷപ്പെടുത്തി. ഇന്നു രാവിലെ അത്തോളിക്കുനിയിൽ കടവിൽ നിന്നും പുഴയിലെക്ക് ചാടിയ തലക്കുളത്തൂർ  സ്വദേശിനിയെയാണ് പുഴയിൽ മെരു പെറുക്കുകയായിരുന്ന ആളുകൾ രക്ഷപ്പെടുത്തിയത്.

ഇവരെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി സ്കൂളിലെ അദ്ധ്യാപികയാണെന്നാണ് പറയുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe