ദുബൈയിൽ വാഹനാപകടത്തിൽ തുറയൂർ സ്വദേശി അബ്ദുൽ ഹകീം അന്തരിച്ചു

news image
Jul 5, 2025, 9:10 am GMT+0000 payyolionline.in

പയ്യോളി : തുറയൂർ കീരങ്കൈ ചുണ്ടുക്കുനി അബ്ദുൽ ഹകീം (40) വാഹനാപകടത്തിൽ അന്തരിച്ചു. ദുബൈ റാസ് അൽ ഖോറിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത് . പിതാവ്: പരേതനായ മൊയ്തീൻ
ഭാര്യ: റുബീന മക്കൾ: ഫാത്വിമ, മുഹമ്മദ് യാസീൻ.
സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഹനീഫ , ജഅഫർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe