ചിങ്ങപുരം വളാഞ്ചേരി വീട്ടിൽ പത്മാവതി അന്തരിച്ചു

news image
Jul 10, 2025, 3:28 am GMT+0000 payyolionline.in

മൂടാടി : പരരേതനായ വളാഞ്ചേരി വീട്ടിൽ കുഞ്ഞികൃഷ്ൻ നായരുടെ  ഭാര്യ പത്മാവതി (76) അന്തരിച്ചു. മകൻ : ബിജു (മഹീന്ദ്ര ആൻറ് മഹീന്ദ്ര ലിമിറ്റഡ്) മരുമകൾ: ശ്രീരേഖ (തൃശൂർ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe