കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ മൽസ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വിരുന്നു കണ്ടി പീടിയേക്കൽ സജീവൻ (54) ആണ് മരിച്ചത്. മൽസ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം, ഗുരുതരാവസ്ഥയിലായതിനാൽ വിദഗ്ദചികിൽസക്കായി മലബാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും,ഭാര്യ കവിത. മക്കൾ: ആദർശ് , അഭിനന്ദ് . സജീവന്റെ നിര്യാണത്തിൽ അനു ശോചിച്ച് ഇന്ന് വെള്ളിയാഴ്ച ഹാർബറിൽ ഹർത്താലാചരിക്കും
- Home
- നാട്ടുവാര്‍ത്ത
- കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു.
കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു.
Share the news :

Jul 11, 2025, 3:42 am GMT+0000
payyolionline.in
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 11 വെള്ളിയാഴ്ച പ്രവർ...
Jul 10, 2025, 3:54 pm GMT+0000
ജനകീയ ഫണ്ട് ശേഖരണം: പള്ളിക്കര ദിശ പാലിയേറ്റീവ് കെയറിൽ മുണ്ട് ചലഞ്ച്
Jul 10, 2025, 3:46 pm GMT+0000
ഇരിങ്ങലിൽ വീട് തകർന്ന് കിണറിൽ വീണു
Jul 10, 2025, 3:39 pm GMT+0000
കൊയിലാണ്ടിയിൽ ഭിന്നശേഷിക്കാർക്ക് സ്കൂട്ടറുകൾ വിതരണം ചെയ്തു
Jul 10, 2025, 3:03 pm GMT+0000
കൊയിലാണ്ടിയിൽ ബസ്സ് സ്റ്റോപ്പിൽ ആളെ ഇറക്കാതെ പോയതായി പരാതി
Jul 10, 2025, 2:57 pm GMT+0000
ചിങ്ങപുരം ഹൈസ്കൂളിൽ സികെജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
Jul 10, 2025, 12:40 pm GMT+0000
More from this section
പള്ളിക്കര റോഡിൽ ഓവുചാൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണം: കൂട്ടാ...
Jul 10, 2025, 7:55 am GMT+0000
തിക്കോടി സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷന്റെ വനിതാ യോഗ ക്ലാസ് ശ്രദ്ധ...
Jul 10, 2025, 7:24 am GMT+0000
പയ്യോളി മേഖലയിൽ ദേശീയ പണിമുടക്ക് പൂർണ്ണം
Jul 9, 2025, 5:32 pm GMT+0000
വായനാരിത്തോട്ടിലേക്കുള്ള വഴി സ്വകാര്യ വ്യക്തികൾ നികത്തി; കോതമംഗലം ...
Jul 9, 2025, 5:19 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 10 വ്യാഴാഴ്ച്ച പ്രവ...
Jul 9, 2025, 4:02 pm GMT+0000
പയ്യോളിയിൽ യുവകലാസാഹിതിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്ക...
Jul 9, 2025, 9:48 am GMT+0000
ദേശീയ പണിമുടക്ക് ; സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിഷേധ പ്രകടനം പയ്...
Jul 9, 2025, 5:42 am GMT+0000
അത്തോളി കുനിയിൽ കടവ് പുഴയിൽ ഒരാൾ വീണതായി സംശയം; തിരച്ചിൽ തുടരുന്നു
Jul 9, 2025, 3:56 am GMT+0000
കോട്ടയം മെഡിക്കൽ കോളജിലെ ദുരന്തം: കൊയിലാണ്ടിയില്‍ മുസ്ലിം യൂത്ത് ...
Jul 9, 2025, 3:42 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്ത...
Jul 8, 2025, 3:32 pm GMT+0000
പയ്യോളി സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ വാർഷിക പൊതുയോഗം; പുതിയ പിടിഎ...
Jul 8, 2025, 3:29 pm GMT+0000
മണിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു; അഭിമ...
Jul 8, 2025, 2:44 pm GMT+0000
ദുബായ്- പയ്യോളി കെ.എം.സി.സി പന്ത്രണ്ടാം വാർഷികവും മാനവ സേവാ പുരസ്കാ...
Jul 8, 2025, 1:23 pm GMT+0000
തിക്കോടിയിൽ ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം
Jul 8, 2025, 12:53 pm GMT+0000
ദേശീയപണിമുടക്ക് വിജയിപ്പിക്കുക: കൊയിലാണ്ടിയിൽ യുഡിടിഎഫ് കൺവെൻഷനും വ...
Jul 8, 2025, 12:41 pm GMT+0000