തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഓഫീസ് സ്റ്റാഫായ ബിജുവാണ് മരിച്ചത്. വയനാട് സ്വദേശിയാണ്. നന്ദൻകോടുള്ള ക്വാര്‍ട്ടേഴ്സിലാണ് ഇയാള്‍ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമായിട്ടില്ല.ഭാര്യയും ബിജുവിനൊപ്പം താമസിച്ചിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിലേക്ക് പോയതായാണ് വിവരം. ഇന്ന് ഓഫീസിലെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ സഹപ്രവര്ത്തകര്ഫോണില് ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
- Home
- Latest News
- മന്ത്രി വി.അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
മന്ത്രി വി.അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
Share the news :

Jul 11, 2025, 7:48 am GMT+0000
payyolionline.in
ബിജെപി പ്രവർത്തകരായ കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ആറ് സിപിഎമ്മുകാർ ..
തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്ത ..
Related storeis
കാത് കുത്തിയ ശേഷം സ്ഥിരമായി കാത് പഴുക്കാറുണ്ടോ ? ഇക്കാര്യം മാത്രം ശ...
Aug 29, 2025, 6:16 am GMT+0000
കൂരാച്ചുണ്ട് കല്ലാനോട് സ്വകാര്യ ബസ് ഡ്രൈവറെ മുറിയിൽ മരിച്ച നിലയിൽ ക...
Aug 29, 2025, 5:46 am GMT+0000
വരാന്തയിലെ ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു
Aug 29, 2025, 5:37 am GMT+0000
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്ക...
Aug 29, 2025, 5:31 am GMT+0000
തൃശൂർ കൈപ്പറമ്പിൽ ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Aug 29, 2025, 3:49 am GMT+0000
ബസ് കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര...
Aug 28, 2025, 3:32 pm GMT+0000
More from this section
ഓണക്കാല സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി; ബുക്കിംഗ് ആരംഭിച്ചു, പ...
Aug 28, 2025, 2:48 pm GMT+0000
വറുത്തുപ്പേരിയില്ലാതെ എന്ത് ഓണസദ്യ? 3 ആഴ്ചകൾക്ക് മുമ്പ് വില 370, ഇപ...
Aug 28, 2025, 12:55 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ...
Aug 28, 2025, 12:20 pm GMT+0000
പ്രതികൂല കാലാവസ്ഥ: താമരശ്ശേരി ചുരം അടച്ചിടാൻ തീരുമാനം
Aug 28, 2025, 11:10 am GMT+0000
തലപ്പാടിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപെട്ട ബസ് കാത്തിരിപ്പ് കേന്ദ്...
Aug 28, 2025, 10:01 am GMT+0000
കാസര്‍ഗോഡ് കൂട്ട ആത്മഹത്യ; അമ്പലത്തറ സ്വദേശി ഗോപിയും ഭാര്യയും മകനും...
Aug 28, 2025, 5:26 am GMT+0000
വീണ്ടും മണ്ണ് ഇടിയുന്നു; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു
Aug 28, 2025, 5:18 am GMT+0000
‘വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്വർണമോതിരം നൽകാൻ ഡ്രൈവിങ് സ്കൂള...
Aug 27, 2025, 3:21 pm GMT+0000
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ...
Aug 27, 2025, 3:05 pm GMT+0000
പേവിഷ ബാധയേറ്റെന്ന് സംശയിച്ച പശുക്കുട്ടി ചത്തു, സമ്പർക്കത്തിൽ ഉണ്ടാ...
Aug 27, 2025, 9:40 am GMT+0000
സരോവരത്ത് യുവാവിന്റെ മൃതദേഹം താഴ്ത്തിയത് ചതുപ്പില്‍; കുഴിച്ചിട്ട സ...
Aug 27, 2025, 7:59 am GMT+0000
‘അമ്മമാരെ പറഞ്ഞ് മനസിലാക്കാൻ കഴിയില്ല’, പ്രഷർ കുക്കർ അട...
Aug 27, 2025, 7:46 am GMT+0000
ചൈനയിൽ പിറന്നത് ചരിത്രം, പന്നിയുടെ ശ്വാസകോശം മനുഷ്യനിൽ, ശസ്ത്രക്രിയ...
Aug 27, 2025, 6:39 am GMT+0000
കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; താമരശ്ശേരി വഴിയുള്ള വാഹനങ്ങള്‍ കുറ...
Aug 27, 2025, 6:06 am GMT+0000
ഉള്ള്യേരിയിൽ ഇന്നലെ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...
Aug 27, 2025, 4:01 am GMT+0000