മൂരാട് : പരേതരായ മാലോൽ കുഞ്ഞിക്കേളുമാസ്റ്ററുടെയും നാണിയുടെയും മകൻ മാലോൽ വാസു (83) ( റിട്ടയേർഡ് ഹെൽത്ത് സൂപ്പർവൈസർ) നിര്യാതനായി.ഭാര്യ: ശ്രീമതി. മക്കൾ: വരുൺ കുമാർ,വിസ്മയ. മരുമക്കൾ: നീതു (മേപ്പയ്യൂർ), അനീഷ് (ആവള ).സഹോദരങ്ങൾ: രമ (വാല്യക്കോട്), സുമതി (കുററ്യാടി), ഡോ: പദ്മിനി (മീഞ്ചന്ത), മോഹനൻ (ഇരിങ്ങൽ), പരേതരായ ബാലകൃഷ്ണൻ (ഉള്ളിയേരി), മാലതി (മേപ്പയ്യൂർ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ.
മൂരാട് മാലോൽ വാസു (റിട്ട.ഹെൽത്ത് സൂപ്പർവൈസർ) നിര്യാതനായി
Sep 5, 2026, 2:59 am GMT+0000
payyolionline.in
