മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന്  അർഹയായി പള്ളിക്കര സ്വദേശി

news image
Aug 14, 2025, 5:25 pm GMT+0000 payyolionline.in

തിരുവനന്തപുരം: 2025ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന്  അർഹയായി അസിസ്റ്റന്റ് സബ് സ്പെക്ടറും പള്ളിക്കര സ്വദേശിയുമായ സുഗുണ.  സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍  മുഖ്യമന്ത്രി മെഡലുകള്‍ സമ്മാനിക്കും. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മെഡല്‍ പരസ്‌കാരം നല്‍കുന്നത്. ഇതിന് പുറമെ 24 അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ അഗ്നിശമന സേവാ മെഡലിനും അര്‍ഹരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe