കൊയിലാണ്ടി: കൊയിലാണ്ടി കോടതി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ജഡ്ജ് കെ നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബാർ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ബി.ജി വിജി പതാക ഉയർത്തി. പരിപാടിയിൽ ക്ലർക്ക് അസോസിയേഷൻ പ്രസിഡണ്ട് അമൃത സ്വാഗതവും, ബാർ അസോസിയേഷൻ വൈസ് പ്രസിഡണ്ട് വിജി.ബി.ജി അധ്യക്ഷതയും വഹിച്ചു. സബ്ജഡ്ജ് എസ്. പ്രിയങ്ക , മുൻസിഫ് മജിസ്ട്രേറ്റ് രവീണ നാസ്, ജുഡീഷ്യൽ ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് അജി കൃഷ്ണൻ, ബാർ അസോസിയേഷൻ സെക്രട്ടറി സുമൻ ലാൽ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജെതിൻ പി, അഡീഷണൽ ഗവ. പ്ലീഡർ പി.എം.തോമസ്, സെക്രട്ടറി, ടി.എൽ.എസ്.സി ദിലീപ് കെ എം, കൊയിലാണ്ടി കോടതി സ്റ്റാഫ് എംഎം അബ്ദുറഹിമാൻ, രാജീവൻ, ഇഎം പവിത്രൻ എന്നിവർ സംസാരിച്ചു.
- Home
- നാട്ടുവാര്ത്ത
- koyilandy
- കൊയിലാണ്ടി കോടതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കൊയിലാണ്ടി കോടതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Share the news :
Aug 15, 2025, 12:53 pm GMT+0000
payyolionline.in
പുറക്കാട് നല്ലാട്ടിൽ മറിയം അന്തരിച്ചു
പാലൂർ മുഹ്യുദ്ദീൻ ജുമാ മസ്ജിദ് മഹലിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Related storeis
എസ് എസ് എഫ് കൊയിലാണ്ടി ഡിവിഷൻ സ്റ്റുഡൻ്റസ് കൗൺസിൽ
Feb 12, 2026, 3:13 pm GMT+0000
വി ഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് കൊയിലാണ്ടിയിൽ വൻ സ്വീകരണം- ചിത്രങ്ങൾ
Feb 11, 2026, 3:45 pm GMT+0000
‘പുതുയുഗയാത്ര’; കൊയിലാണ്ടിയിൽ യു ഡി എഫിന്റ വിളബര ജാഥ
Feb 10, 2026, 2:19 pm GMT+0000
കൊയിലാണ്ടിയിൽ സ്വതന്ത്ര കർഷക വനിത വിങ്ങ് രൂപീകരിച്ചു; പ്രസിഡന്റ് റ...
Feb 6, 2026, 5:31 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ വിഭാഗം വിപുലീകരി...
Feb 5, 2026, 4:02 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 വ്യാഴാഴ്ച പ്...
Feb 4, 2026, 12:42 pm GMT+0000
More from this section
കൊയിലാണ്ടിയിൽ ഗവ. നഴ്സസ് അസോസിയേഷന്റെ ‘പൊതുജനാരോഗ്യ സംരക്ഷണ ...
Jan 31, 2026, 3:05 pm GMT+0000
എലത്തൂരിൽ നിരോധിത വലയുപയോഗിച്ച് മത്സ്യബന്ധനം: കർണാടക സ്വദേശികളുടെ ബ...
Jan 29, 2026, 4:18 pm GMT+0000
കാലാവധി കഴിഞ്ഞ മരുന്ന് : കൊയിലാണ്ടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്...
Jan 29, 2026, 3:14 pm GMT+0000
കോമത്ത് കരയിൽ സംരക്ഷണഭിത്തി വരുന്നു; സ്ഥലം സന്ദർശിച്ച് ഷാഫി പറമ്പിൽ...
Jan 21, 2026, 5:25 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർ...
Jan 19, 2026, 2:22 pm GMT+0000
കൊയിലാണ്ടിയിൽ സിഐടിയു ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
Jan 18, 2026, 3:14 pm GMT+0000
കൊയിലാണ്ടിയിലെ നഗരസഭാ കോൺഗ്രസ്സ് കൗൺസിലർമാർക്ക് സ്വീകരണം
Jan 18, 2026, 2:51 pm GMT+0000
ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണം: കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന ...
Jan 18, 2026, 2:34 pm GMT+0000
കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പൻ്റെ പുരയിൽ ഭക്തിനിർഭരമായി നാഗ പ്ര...
Jan 17, 2026, 2:30 pm GMT+0000
ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക: കെ.എസ്.എസ്.പി.യു പന്തലായനി വാർഷി...
Jan 17, 2026, 1:45 pm GMT+0000
കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ അമൻ സേതു റിപ്പബ്ലിക് ദിന പരേഡിലേക്
Jan 17, 2026, 12:57 pm GMT+0000
കൊയിലാണ്ടി വിരുന്നുകണ്ടി ശ്രീ കുറുംബ ഭഗവതി ക്ഷേത്ര ഉത്സവത്തിന് ഫെബ...
Jan 16, 2026, 12:35 pm GMT+0000
മഹാത്മാഗാന്ധിയുടെ പേര് പോലും കേന്ദ്രം ഭയക്കുന്നു: സലീം മടവൂർ
Jan 13, 2026, 12:41 pm GMT+0000
ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടിയിൽ അഡ്വ. എൻ ചന്ദ്രശേഖരനെ ആദരിച്ചു
Jan 12, 2026, 1:02 pm GMT+0000
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് സ്വീ...
Jan 10, 2026, 12:37 pm GMT+0000
