തിക്കോടി വടക്കേ തള്ളച്ചീന്റവിട ബാലകൃഷ്ണൻ അന്തരിച്ചു

news image
Aug 19, 2025, 1:23 pm GMT+0000 payyolionline.in

തിക്കോടി: തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വടക്കേ തള്ളച്ചീന്റവിട ബാലകൃഷ്ണൻ (75) അന്തരിച്ചു.

ഭാര്യ: ലീല. മക്കൾ: ഷൈമ, പവിത്രൻ (ഒമാൻ), ശാലിനി.

മരുമക്കൾ: അജയഘോഷ്, പ്രജീഷ്, വിജിന. സംസ്കാരം:  ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe