കോഴിക്കോട്: തിരുവമ്പാടി അരിപ്പാറയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഓടെയായിരുന്നു അപകടം. മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊച്ചു വീട്ടിൽ വിൽസൺ, സിനി ദമ്പതികളുടെ മകനാണ് ജസ്റ്റിൻ. സഹേദരങ്ങൾ: ജോബിൻ , ജെയിസ്.
- Home
- കോഴിക്കോട്
- തിരുവമ്പാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
തിരുവമ്പാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
Share the news :

Sep 12, 2025, 3:08 pm GMT+0000
payyolionline.in
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം; നഗരത്തിൽ ഗതാഗത നിയന്ത്രണം
കാതില്‍ നിറയെ കമ്മലിടുന്നവരാണോ? ഈ രോഗം പിടിപെട്ടേക്കാം…
Related storeis
കാലിക്കറ്റ് അന്താരാഷ്ട്ര റിമാനത്താവളത്തിൽ ഇന്റലിജന്റ് ഫാസ്റ്റ് ട്രാ...
Sep 12, 2025, 3:48 am GMT+0000
ദേശീയപാത നിർമാണത്തിനിടെ കാസർകോട് ക്രെയിൻ പൊട്ടി വീണ് വടകര , മണിയൂർ ...
Sep 11, 2025, 3:18 pm GMT+0000
നാദാപുരം കല്ലാച്ചിയില്‍ ടോറസ് പോസ്റ്റില്‍ ഇടിച്ചു; 11 കെ വി പോസ്റ്റ...
Sep 11, 2025, 4:33 am GMT+0000
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണവില; പവന് 81000 കടന്നു
Sep 10, 2025, 4:58 am GMT+0000
ഭട്ട് റോഡ് ബീച്ചില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് ഏഴ് കോടി രൂപയുടെ പു...
Sep 9, 2025, 3:06 pm GMT+0000
കോഴിക്കോട് ബൈപ്പാസ്: നാലിടങ്ങളില്‍ സര്‍വീസ് റോഡായില്ല; ഇനിയും ഭൂമിവേണം
Sep 9, 2025, 1:25 pm GMT+0000
More from this section
പയ്യോളിയിലെ ദേശീയപാത നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ നേ...
Sep 9, 2025, 5:43 am GMT+0000
കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 17കാരൻ മുങ്ങി മരിച്ചു
Sep 8, 2025, 12:28 pm GMT+0000
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ടാറ്റാ ടിയാഗോ കാർ തലകീഴായി മറി...
Sep 8, 2025, 6:13 am GMT+0000
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക്...
Sep 6, 2025, 2:28 pm GMT+0000
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി...
Sep 6, 2025, 11:53 am GMT+0000
അമീബിക് മസ്തിഷ്കജ്വരം ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍...
Sep 6, 2025, 4:45 am GMT+0000
കോഴിക്കോട് മീഞ്ചന്ത റെയിൽവേ മേൽപ്പാലത്തിന് സമീപം യുവാവ് ട്രെയിൻ തട്...
Sep 3, 2025, 3:00 pm GMT+0000
കോഴിക്കോട് എക്സൈസ് ഓഫീസിൽ വിജിലൻസ് റെയ്ഡ്; 16 കുപ്പി മദ്യം പിടിച്ച...
Sep 3, 2025, 7:10 am GMT+0000
ഐആർഎംയു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം ‘ ഒന്നിച്ചൊരോ...
Sep 3, 2025, 7:04 am GMT+0000
ഐആർഎംയു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം ‘ ഒന്നിച്ചൊരോ...
Sep 3, 2025, 6:37 am GMT+0000
വില്പന നടത്തുന്നതിനായി അനധികൃതമായി വീട്ടിൽ ചന്ദനം സൂക്ഷിച്ച പ്രതി വ...
Sep 3, 2025, 5:50 am GMT+0000
സപ്ലൈക്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; ഓണസമ്മാനമായി വെളിച്ചെണ്ണയ്ക്ക...
Sep 2, 2025, 9:46 am GMT+0000
‘എന്റെ മരണത്തിന് കാരണം നീയായിരിക്കും’; ആയിഷ ആൺസുഹൃത്തിന...
Sep 2, 2025, 8:47 am GMT+0000
‘മരിച്ചവരെ ബാധിച്ചത് തലച്ചോർ തിന്നുന്ന നെഗ്ലോറിയ അമീബ, മൂന്ന്...
Sep 1, 2025, 9:49 am GMT+0000
രാമനാട്ടുകരയിൽ കാർ ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു
Sep 1, 2025, 6:54 am GMT+0000